മാളിയേക്കല്‍ കെ.ജി. ജോര്‍ജ് (88) അന്തരിച്ചു

മാളിയേക്കല്‍ കെ.ജി. ജോര്‍ജ് (88) അന്തരിച്ചു
ഡാളസ്: മുളക്കുഴ റിട്ട. ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, മാളിയേക്കല്‍ കെ.ജി. ജോര്‍ജ്(88) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ചേപ്പാട് തുണ്ടില്‍ പുത്തന്‍പുരയില്‍ എല്‍സി ജോര്‍ജ്. മക്കള്‍ : റാണി, റീന, അനി, പരേതനായ റെജി. മരുമക്കള്‍: തോമസ് പി.രാജന്‍ (സിഇഒ, മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ്), ഡോ. സാറാമ്മ വര്‍ഗീസ് (അസി.പ്രഫസര്‍, സെന്റ് തോമസ് കോളജ് കോഴഞ്ചേരി), വര്‍ഗീസ് ടി. ഫിലിപ്പ് (കെടിഡിസി തിരുവനന്തപുരം), പരേതനായ തോമസ് രാജന്‍.

Other News in this category



4malayalees Recommends