Australia

ഓസ്‌ട്രേലിയന്‍ സെന്‍സസ് ഓഗസ്റ്റ് 10ന്;ജനസംഖ്യാ കണക്കെടുപ്പില്‍ ഭാഗഭാക്കായില്ലെങ്കില്‍ ഫൈനടക്കേണ്ടി വരും; കുടിയേറ്റക്കാരുടെ വിശദാംശങ്ങള്‍ മനസിലാക്കാന്‍ സെന്‍സസില്‍ പ്രത്യേകം ചോദ്യങ്ങള്‍; സെന്‍സസ് ഫോം ലഭിച്ചവര്‍ക്ക് പൂരിപ്പിച്ച് തുടങ്ങാം
ഓസ്‌ട്രേലിയയില്‍ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും നടക്കാറുള്ള ജനസംഖ്യാ കണക്കെടുപ്പ് അഥവാ സെന്‍സസ് ഓഗസ്റ്റ് 10 ചൊവ്വാഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ട്. സെന്‍സസ് രാവെന്നാണീ ദിവസം അറിയപ്പെടുന്നത്. രാജ്യത്തെ  ജനസംഖ്യയുടെ വലിപ്പവും ഘടനയുമെല്ലാം മനസിലാക്കുന്നതിനുളള നിര്‍ണായക കണക്കെടുപ്പില്‍ പങ്കെടുക്കാത്തവരില്‍ നിന്ന് ഫൈനീടാക്കുമെന്ന് ഏവരും ഓര്‍ക്കുന്നത് നന്നായിരിക്കും.  സെന്‍സസ് ഓഫ് പോപ്പുലേഷന്‍ ആന്റ് ഹൗസിംഗ് എന്നാണ് ഔദ്യോഗികമായി ഈ ജനസംഖ്യാ കണക്കെടുപ്പ് അറിയപ്പെടുന്നത്.  ഇതിന് മുമ്പത്തെ സെന്‍സസില്‍ അതായത് 2016ല്‍ സെന്‍സസ് വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായത് വന്‍ വിവാദവും ബുദ്ധിമുട്ടുകളുമുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് മുഴുവനായും പുതുക്കിയ ഒരു കമ്പ്യൂട്ടര്‍ സംവിധാനത്തിലാണ് ഇപ്രാവശ്യം സെന്‍സസ് നടത്തുന്നത്. സെന്‍സസ് ഫോമില്‍ 60

More »

ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് വന്‍ അവസരങ്ങള്‍; കോവിഡ് വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്താന്‍ ഫാര്‍മിസിസ്റ്റുകളെ നിയമിക്കുന്നു; ഇതിനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഫാര്‍മസിസ്റ്റുകള്‍ക്ക് അതിവേഗം വിസ നല്‍കാന്‍ തീരുമാനം
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് ഓസ്‌ട്രേലിയയില്‍ അവസരങ്ങളുടെ പുതിയ വാതില്‍ തുറക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്താനായി ഓസ്‌ട്രേലിയ കൂടുതല്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അതിവേഗം വിസകള്‍ അനുവദിക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.  രാജ്യത്തെ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍

More »

വിക്ടോറിയയിലെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നു; രണ്ടാഴ്ചത്തെ നീണ്ട അടച്ച് പൂട്ടല്‍ അവസാനിച്ചാലും 14 ദിവസം കൂടി ചില നിയന്ത്രണങ്ങളുണ്ടാകും; മാസ്‌ക് നിബന്ധന തുടരുമെങ്കിലും സ്‌കൂളുകളും റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും ജിമ്മുകളും തുറക്കും
വിക്ടോറിയക്കാര്‍ ആശ്വാസമേകിക്കൊണ്ട് രണ്ടാഴ്ച നീണ്ട് നിന്ന ലോക്ക്ഡൗണ്‍ ഇന്ന് (ചൊവ്വാഴ്ച) അര്‍ധരാത്രി പിന്‍വലിക്കുന്നു. എന്നാല്‍ ഇനി വരുന്ന 14 ദിവസങ്ങളിലും ചില നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് മാത്രമേ വിക്ടോറിയക്കാര്‍ക്ക് ജീവിക്കാന്‍ സാധിക്കുകയുള്ളൂ.  ഇത് പ്രകാരം മാസ്‌ക് നിബന്ധന അടക്കം ചില നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെങ്കിലും സ്‌കൂളുകളും റീട്ടെയില്‍,

More »

ന്യൂ സൗത്ത് വെയില്‍സില്‍ പ്രതിദിന കൊവിഡ്ബാധ പുതിയ റെക്കോര്‍ഡിലെത്തി; പുതുതായി 172 രോഗികള്‍ കൂടി; സ്‌റ്റേറ്റില്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്‌സിഡ്‌നിയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കോവിഡ് ബാധ
കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ന്യൂ സൗത്ത് വെയില്‍സില്‍ പ്രതിദിന കൊവിഡ്ബാധ പുതിയ റെക്കോര്‍ഡിലെത്തിയെന്ന് റിപ്പോര്‍ട്ട്.സ്‌റ്റേറ്റില്‍ പുതുതായി 172 രോഗികള്‍ കൂടിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.  സ്‌റ്റേറ്റില്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ലോക്ക്ഡൗണിനിടെയും സിഡ്‌നിയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കോവിഡ് ബാധ

More »

ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരായ തൊഴിലാളികളെ പലവിധ ചൂഷണങ്ങള്‍ക്ക് വിധേയരാക്കുന്നതും രണ്ടാം തരം പൗരന്‍മാരായി പരിഗണിക്കുന്നതും അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം; ഇവരെ സംരക്ഷിക്കാനായി പുതിയ നീക്കങ്ങള്‍ പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍
ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരായ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും രണ്ടാം തരം പൗരന്‍മാരായി പരിഗണിക്കുന്നതും ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇമിഗ്രേഷന്‍ മിനിസ്റ്ററും തൊഴിലാളി പ്രതിനിധികളും രംഗത്തെത്തി.  കോവിഡ് മഹാമാരിക്ക് മുമ്പ് ഓസ്‌ട്രേലിയയിലെ രണ്ട് മില്യണ്‍  താല്‍ക്കാലിക കുടിയേറ്റ തൊഴിലാളികള്‍ പലവിധ ചൂഷണങ്ങള്‍ക്ക് വിധേയരായിരുന്നുവെന്ന് അവര്‍

More »

എന്‍എസ്ഡബ്ല്യൂവില്‍ ഫൈസര്‍ വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള മൂന്നാഴ്ചയില്‍ നിന്നും ആറാഴ്ചയാക്കി; ലക്ഷ്യം നിലവില്‍ രോഗമേറുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കല്‍;സ്‌റ്റേറ്റിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണിക്കും
കോവിഡ് 19 വാക്‌സിനേഷനില്‍ നിര്‍ണായക നയംമാറ്റവുമായി എന്‍എസ്ഡബ്ല്യൂ രംഗത്തെത്തി. ഇത് പ്രകാരം സ്റ്റേറ്റില്‍ ഫൈസര്‍ വാക്‌സിനുകളുടെ ഡോസുകള്‍ തമ്മിലുള്ള ഇടവേള  വര്‍ധിപ്പിച്ചിരിക്കുകയാണ്. അതായത് ആദ്യ ഡോസ് ലഭിച്ച് ആറാഴ്ചക്ക് ശേഷമായിരിക്കും രണ്ടാമത്തെ ഡോസ് നല്‍കുന്നത്. നാഷണല്‍ കാബിനറ്റ് യോഗത്തിന് ശേഷം പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം

More »

ഓസ്‌ട്രേലിയയിലെ ചെറുപ്പക്കാര്‍ക്കുള്ള കടുത്ത താക്കീതായി 38 കാരിയുടെ കോവിഡ് മരണം; മറ്റ് രോഗങ്ങളൊന്നുമില്ലാത്ത ബ്രസീലിയന്‍ യുവത് അഡ്രിയാന കോവിഡ് ബാധിച്ച് മരിച്ചത് പത്ത് ദിവസം കൊണ്ട്; ചെറുപ്പക്കാരും കോവിഡ് പിടിച്ച് മരിക്കുമെന്നതിന് പുതിയ തെളിവ്
 കോവിഡ് ബാധിച്ചാല്‍ പ്രായമായവര്‍ മാത്രമേ മരിക്കുകയുള്ളുവെന്ന വിശ്വാസം തെറ്റാണെന്ന് തെളിയിക്കുന്ന പുതിയൊരു മരണം കൂടി ഓസ്‌ട്രേലിയയില്‍ നിന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇത് പ്രകാരം  ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തിയ ബ്രസീലിയന്‍ വിദ്യാര്‍ത്ഥിനി അഡ്രിയാന മിഡോറി തക്കാര(38)യാണ് കോവിഡ് ബാധിച്ച് പത്ത് ദിവസം കൊണ്ട് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. കോവിഡിനെതിരെ ജാഗ്രത

More »

ഓസ്‌ട്രേലിയയില്‍ വീണ്ടും കോവിഡ് കേസുകള്‍ പെരുകുന്നു; നിലവില്‍ 2000ത്തില്‍ അധികം ആക്ടീവ് കേസുകള്‍; എന്‍എസ്ഡബ്ല്യൂവില്‍ പുതിയ 145 പ്രാദേശിക കോവിഡ് കേസുകളും വിക്ടോറിയയില്‍ 190 ആക്ടീവ് കേസുകളും; ഇപ്പോഴും വാക്‌സിനോട് മുഖം തിരിക്കുന്നവരേറെ
ഓസ്‌ട്രേലിയയില്‍ വീണ്ടും കോവിഡ് കേസുകള്‍ പെരുകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകള്‍ നിലവില്‍ 2000 കവിഞ്ഞിരിക്കുകയാണ്. ഫെഡറല്‍ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഓസ്ട്രേലിയയില്‍ 2117 കൊവിഡ് കേസുകളാണ് നിലവില്‍ സജീവമായിട്ടുള്ളത്.രാജ്യത്തെ വിവിധ സ്‌റ്റേറ്റുകളില്‍ പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച്

More »

ഞാന്‍ മിഖായേല്‍' ഒരു ഇന്‍ഡോഓസ്‌ട്രേലിയന്‍ സിനിമാ സംരംഭം, മലയാളികളുടെ വന്‍വരവേല്‍പ്പോടെ ഗാനങ്ങള്‍ പുറത്തിറങ്ങി.
മെല്‍ബണ്‍ : A. K. ഫിലിംസിന്റെ ബാനറില്‍ അനീഷ്. K. സെബാസ്റ്റ്യന്‍ നിര്‍മ്മിച്ച് ജോസ് സണ്ണി സംവിധാനം ചെയ്യുന്ന 'ഞാന്‍ മിഖായേല്‍ 'എന്ന ചിത്രത്തിലെ 'മിഴിക്കുമ്പിള്‍' എന്ന് തുടങ്ങുന്ന ഗാനം ജൂലൈ 11ന് പുറത്തിറങ്ങി. മെജ്ജോ ജോസഫിന്റെ സംഗീതസംവിധാനത്തില്‍ ഷോബിന്‍ കണ്ണങ്ങാട്ട് രചിച്ച ഈ ഗാനം പ്രശസ്ത ഗായകന്‍ ഹരിചരണ്‍ ആണ് ആലപിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി 'ഞാന്‍ മിഖായേല്‍'എന്ന

More »

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് ; കൗമാരക്കാരായ ഏഴുപേര്‍ അറസ്റ്റില്‍

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ബിഷപ്പിന് കുത്തേറ്റതുമായി ബന്ധപ്പെട്ടാണ് ഭീകര വിരുദ്ധ സേന അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത് വെസ്റ്റേണ്‍ സിഡ്‌നിയില്‍ നടന്ന റെയ്ഡുകള്‍ മേജര്‍ ഓപ്പറേഷനുകളായിരുന്നുവെന്ന് ഫെഡറല്‍ പൊലീസ്

വിസ പുതുക്കി നല്‍കിയില്ല ; ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക ഇന്ത്യ വിട്ടു

വിസ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (എബിസി) ദക്ഷിണേഷ്യന്‍ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടു. അവനി വിസ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നീട്ടി നല്‍കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവനിയുടെ വിസ കാലാവധി നീട്ടാന്‍ നടപടി