Australia

ഓസ്‌ട്രേലിയന്‍ ആദ്യമായി വീടുവാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ലകാലം; ഇത്തരക്കാര്‍ക്ക് വായ്പകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; ഡിസംബറില്‍ മാത്രം അനുവദിച്ചത് 9,606 വായ്പകള്‍; ഒപ്പം ഫസ്റ്റ് ഹോം ലോണ്‍ ഡെപ്പോസിറ്റ് സ്‌കീമിന്റെ ആനുകൂല്യവും
 ഓസ്‌ട്രേലിയന്‍  ആദ്യമായി വീടുവാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ലകാലം. കഴിഞ്ഞ 10 വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ന്യൂ കമേസ് വീടുവാങ്ങിയത് ഈ കാലയളവിലാണ്. മുന്‍ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യമായി വീടു വാങ്ങുന്നവരുടെ എണ്ണത്തില്‍ 21.33 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആദ്യമായി ഭവനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡിസംബറില്‍ മാത്രം അനുവദിച്ചത്  9,606 വായ്പകളാണ്. ഇതുതന്നെ റെക്കോര്‍ഡാണ്. ഈ വര്‍ഷം ജനുവരി ഒന്നിന് ഫസ്റ്റ് ഹോം ലോണ്‍ ഡെപ്പോസിറ്റ് സ്‌കീമെന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുകകൂടി ചെയ്തതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.  ആദ്യ

More »

സിഡ്‌നിയുടെ വടക്കന്‍ തീരങ്ങളിലും സെന്‍ട്രല്‍ കോസ്റ്റിലുമുള്ള 50,000 ഭവനങ്ങളില്‍ ഈ ആഴ്ച മുഴുവന്‍ വൈദ്യുതിയുണ്ടാവില്ല; 79,000 ഭവനങ്ങളില്‍ വൈദ്യുതി പുനസ്ഥാപിച്ചുവെങ്കിലും ഞായറാഴ്ച വരെ നിരവധി ഭവനങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് മുന്നറിയിപ്പ്
 സിഡ്‌നിയുടെ വടക്കന്‍ തീരങ്ങളിലും സെന്‍ട്രല്‍ കോസ്റ്റിലുമുള്ള 50,000 ഭവനങ്ങളില്‍ ഈ ആഴ്ച മുഴുവന്‍ വൈദ്യുതിയുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കനത്തെ മഴയെയും കാറ്റിനെയും തുടര്‍ന്ന് വ്യാപകമായ നാശനഷ്ടം ഉണ്ടായതിനെ തുടര്‍ന്നാണ് പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്.  79,000 ഭവനങ്ങളില്‍ വൈദ്യുതി പുനസ്ഥാപിച്ചുവെന്ന് ഓസ്ഗ്രിഡ് വെളിപ്പെടുത്തി. എന്നിരുന്നാലും

More »

ഓസ്‌ട്രേലിയന്‍ കാട്ടുതീയില്‍ പെട്ടവരെ സഹായിക്കാന്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തി; അഞ്ചര വര്‍ഷം നീണ്ട ഇടവേളക്കു ശേഷം ബാറ്റേന്തി ഇതിഹാസ താരം; സച്ചിന്‍ ക്രീസിലെത്തിയത് ബുഷ്ഫയര്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഇന്നിംഗ്‌സ് ഇടവേളയില്‍
അഞ്ചര വര്‍ഷം നീണ്ട ഇടവേളക്കു ശേഷം ബാറ്റേന്തി ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഓസ്‌ട്രേലിയന്‍ കാട്ടുതീയില്‍ പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ ബുഷ്ഫയര്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഇന്നിംഗ്‌സ് ഇടവേളയിലാണ് സച്ചിന്‍ ക്രീസിലെത്തിയത്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എലിസ് പെറിയാണ് സച്ചിനെതിരെ പന്തെറിഞ്ഞത്. പെറി എറിഞ്ഞ ആദ്യ പന്ത് തന്നെ

More »

കാട്ടുതീക്ക് പുറകേ കനത്തമഴകൊണ്ട് വീര്‍പ്പുമുട്ടി ഓസ്‌ട്രേലിയന്‍ നഗരങ്ങള്‍; സിഡ്‌നിയില്‍ പെയ്തിറങ്ങിയത് 30 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രമായ മഴ; റെയ്ല്‍, റോഡ്, വ്യോമ ഗതാഗതം താറുമാറായി
കാട്ടുതീക്ക് പുറകേ കനത്തമഴകൊണ്ട് ഓസ്ട്രേലിയന്‍ നഗരങ്ങള്‍ വീര്‍പ്പുമുട്ടുന്നു. 1992ന് ശേഷം സിഡ്നി നഗരം കണ്ട ഏറ്റവും കനത്ത മഴയാണ് ഇന്നലെ മുതല്‍ പെയ്തുകൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ സൂചനയനുസരിച്ച് ഒറ്റ ദിവസംമാത്രം 176 മില്ലീമീറ്റര്‍ മഴലഭിച്ചു. ഇന്നും മഴ കനക്കുമെന്നും ഏതാണ്ട് 200 മില്ലീമീറ്റര്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നി

More »

കൊറോണ ഭീതിക്കിടെ ഓസ്‌ട്രേലിയയില്‍ നിന്നൊരു ആശ്വാസ വാര്‍ത്ത; വൈറസിന്റെ ജനിതക ഘടന കണ്ടെത്തിയതായി അറിയിച്ച് ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍; വൈറസിന് പ്രതിരോധ വാക്‌സിന്‍ നിര്‍മിക്കാനുള്ള ആദ്യ ഗവേഷണം പൂര്‍ത്തിയായെന്നു സ്ഥിരീകരണം
 കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക വഴിത്തിരിവുമായി ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍. കൊറോണ വൈറസിന്റെ ജനിതക ഘടന കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വൈറസിന് പ്രതിരോധ വാക്‌സിന്‍ നിര്‍മിക്കാനുള്ള ആദ്യ ഗവേഷണമാണ് പൂര്‍ത്തിയായിരിക്കുന്നതെന്നാണ് വിവരം. ഇതിന്റെ ആദ്യഘട്ടമായി ന്യൂ സൗത്ത് വെയ്ല്‍സിലെ കൊറോണ വൈറസ് രോഗികളില്‍ നിന്ന് എടുത്ത സാമ്പിളുകള്‍

More »

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ കത്തിക്കൊണ്ടിരുന്ന കാട്ടുതീ അണച്ച് മഴ; മഴ അണച്ചത് ഗോസ്‌പേസ് മലനിരകളിലേതുള്‍പ്പടെ 30 ഇടങ്ങളില്‍ കത്തിക്കൊണ്ടിരുന്ന തീ; നിലവില്‍ കാട്ടുതീ കത്തിക്കൊണ്ടിരിക്കുന്നത് 17 ഇടങ്ങളില്‍; മഴ തുടര്‍ന്നാല്‍ തീ പൂര്‍ണമായും അണയും
 ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ കത്തിക്കൊണ്ടിരുന്ന കാട്ടുതീ അണച്ച് മഴ. സിഡ്‌നിയുടെ വടക്ക് - പടിഞ്ഞാറന്‍ മേഖലയിലെ ഗോസ്‌പേസ് മലനിരകളിലെ മെഗാ ഫയര്‍ ഇന്നലെ മുതല്‍ പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ പൂര്‍ണമായും അണഞ്ഞു. ന്യൂ സൗത്ത് വെയ്ല്‍സിന്റെ വിവിധ ഭാഗങ്ങളിലുള്ള തീയും മഴ ശമിപ്പിക്കുമെന്നാണ് കരുതുന്നത്. ബ്ലൂ മൗണ്ടെയ്‌നിനും സമീപ പ്രദേശങ്ങളിലൂടെയും ബാധിച്ച തീ  512,000

More »

കൊറോണ ഭീതി പടരുന്നു; മാര്‍ച്ച് രണ്ട് മുതല്‍ സിഡ്നിയില്‍ നിന്ന് ഹോങ്കോംഗിലേക്കുള്ള തങ്ങളുടെ എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ച് വിര്‍ജിന്‍ ഓസ്ട്രേലിയ; യാത്രക്കാര്‍ ബുക്കിംഗ് അപ്ഡേറ്റുകള്‍ പരിശോധിക്കുക
 മാര്‍ച്ച് രണ്ട് മുതല്‍ സിഡ്നിയില്‍ നിന്ന് ഹോങ്കോംഗിലേക്കുള്ള തങ്ങളുടെ എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ച് വിര്‍ജിന്‍ ഓസ്ട്രേലിയ. ലോകമൊട്ടാകെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ബുക്ക് ചെയ്യുന്ന ആളുകളുടെ എണ്ണം വളരെ കുറഞ്ഞതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് വിര്‍ജിന്‍ ഓസ്ട്രേലിയ വ്യക്തമാക്കി. മേയ് ഒന്നിന് മുന്‍പ് റദ്ദ് ചെയ്യപ്പെട്ട ഈ

More »

കാര്‍ നിര്‍ത്തിയതിനു ശേഷം ഗ്ലാസ് താഴ്ത്തിയിട്ട് പുറത്തേക്കിറങ്ങുന്ന ശീലമുണ്ടോ? എങ്കില്‍ ഓസ്‌ട്രേലിയയില്‍ ഈ ശീലമം വേണ്ട; കൈയ്യില്‍ നിന്ന് പോകുക നൂറുകണക്കിന് ഡോളര്‍; കാര്‍ വിന്‍ഡോ തുറന്നിട്ട് പുറത്തേക്കിറങ്ങുന്നത് മിക്ക സ്‌റ്റേറ്റുകളിലും നിയമലംഘനം
 നിര്‍ത്തിയതിനു ശേഷം കാറിന്റെ ഗ്ലാസ് താഴ്ത്താതെ അല്‍പ്പ ദൂരം പോലും മുന്നോട്ട് പോയാല്‍ ഓസ്‌ട്രേലിയയില്‍ വലിയ പിഴ നല്‍കേണ്ടി വരുമെന്ന കാര്യം അറിയാമോ? ഈ നിയമം പാലിക്കാതെ നിരവധി പേരാണ് രാജ്യത്ത് കുരുക്കില്‍ പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ മിക്ക സ്‌റ്റേറ്റുകളിലും ഇത്തരമൊരു രീതി ശിക്ഷാര്‍ഹമാണ്.  കാര്‍ നിര്‍ത്തിയിട്ടതിനു ശേഷം ലോക്ക് ചെയ്യാതെയോ ഗ്ലാസ്

More »

ബ്രിഡ്ജ് കോഴ്‌സിന് പകരം ഓസ്‌ട്രേലിയയില്‍ ഇനി നിലവില്‍ വരാന്‍ പോകുന്നത് ഔട്ട്കംസ് ബേസ്ഡ് അസസ്മെന്റ്; മാര്‍ച്ചില്‍ നിലവില്‍ വരാന്‍ പോകുന്ന പുതിയ സംവിധാനത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് അറിയാം
 വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയ നഴ്സുമാര്‍ക്കും മിഡൈ്വഫുമാര്‍ക്കും ഓസ്ട്രേലിയയില്‍ രജിസ്ട്രേഷന്‍ നല്‍കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ ഈ വര്‍ഷമാണ് നിലവില്‍ വരുന്നത്. മാര്‍ച്ച് മുതല്‍ നിലവില്‍ വരുന്ന ഔട്ട്കംസ് ബേസ്ഡ് അസസ്മെന്റ് (OBA) എന്ന രീതിയുടെ വിവിധ ഘട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.  രജിസ്ട്രേഷനായി അപേക്ഷിക്കുന്നവര്‍ക്ക് അവരുടെ യോഗ്യതകള്‍ ഓണ്‍ലൈനായി

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി