സിറിള്‍ തച്ചങ്കരി (കോരച്ചന്‍, 80) നിര്യാതനായി

സിറിള്‍ തച്ചങ്കരി (കോരച്ചന്‍, 80) നിര്യാതനായി
മില്‍വോക്കി (ചിക്കാഗോ): ചങ്ങനാശേരി തച്ചങ്കരി പരേതനായ സെബാസ്റ്റ്യന്റേയും (കുട്ടപ്പന്‍), ആലപ്പുഴ ചാവടിയില്‍ പരേതയായ ത്രേസ്യാമ്മയുടേയും (കുഞ്ഞമ്മ) മകന്‍ സിറിള്‍ (കോരച്ചന്‍, 80 വയസ്) മില്‍വോക്കിയില്‍ നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി (ഡോ. മരിയ തച്ചങ്കരി) അടൂര്‍ മണ്ണിക്കരോട്ട് കുടുംബാംഗം. ഏക മകള്‍: റെറ്റി. കൊച്ചുമകള്‍: റ്റേയ.


ചിക്കാഗോ കേരള അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റായി കലാ സാംസ്‌കാരിക രംഗങ്ങളില്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ശ്രദ്ധേയമായിരുന്നു.


സഹോദരങ്ങള്‍: സിറിയക് & ലീലാമ്മ, ജോര്‍ജ് & ഡോളി, ചെറിയാന്‍ & പൗളിന്‍, അലക്‌സ് & നിര്‍മ്മല, മോളി പ്രേം മറ്റപ്പള്ളി, ശാന്തി റ്റോം കാവിലവീട്ടില്‍ (എല്ലാവരും യു.എസില്‍), പരേതനായ മാത്തുക്കുട്ടി & പരേതയായ ലില്ലിക്കുട്ടി, ജോസഫ് & വയലറ്റ് (കേരളം).


Wake: Thursday, April 4th 2019, Visitation 4.00 7.00 p.m, Becker Ritter Funeral Home, 14075 W. North Ave, Brookfield, WI 53005.

Private Funeral.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് തച്ചങ്കരി (847 312 0062), പ്രേം മറ്റിപ്പള്ളി (630 209 3427), റ്റോം കാവിലവീട്ടില്‍ (847 337 8728).






Other News in this category



4malayalees Recommends