ചിന്നമ്മ മാത്യു തുരുത്തുമാലില്‍ (75) ഫ്‌ളോറിഡയില്‍ നിര്യാതയായി

ചിന്നമ്മ മാത്യു  തുരുത്തുമാലില്‍ (75) ഫ്‌ളോറിഡയില്‍ നിര്യാതയായി
മയാമി: മാത്യു തുരുത്തുമാലിലിന്റെ ഭാര്യ ചിന്നമ്മ(75) ഫ്‌ളോറിയയിലെ ഡേവിയില്‍ നിര്യാതയായി.

മെമ്മോറിയല്‍ റീജിയനല്‍ ഹോസ്പിറ്റലില്‍ ആ.എന്‍. ആയി ദീര്‍ഘകാലം സേവനം അനുഷ്ടിച്ചിരുന്നു. പാല ഉള്ളനാട് ചിറക്കല്‍ കുടുംബാംഗമാണ്.


മക്കള്‍: ഷെല്ബി തുത്രുത്തുമാലില്‍, ഷെല്‍സന്‍ മാത്യുസ്. മരുമക്കള്‍: ലിസ് തുരുത്തൂമാലില്‍, ഷൈനി മാത്യൂസ്.

കൊച്ചുമക്കള്‍: ലിയാന, നെവിന്‍ ശ്രേയസ്,, സെബാസ്റ്റ്യന്‍.


പൊതുദര്‍ശനം: ഏപ്രില്‍ 2 ചൊവ്വാ വൈകിട്ട് 6 മുതല്‍ 8 വരെ: ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക്ക് ചര്‍ച്ച്, 201 നോര്‍ത്ത് യൂണിവേഴ്‌സിറ്റി ഡ്രൈവ്, കോറല്‍ സ്പ്രിംഗ്‌സ്, ഫ്‌ളോറിഡ 33071)

സംസ്‌കാര ശുശ്രൂഷ ഏപ്രില്‍ 3 ബുധനാഴ്ച രാവിലെ 10:30: ഔവര്‍ ലേഡി ഓഫ് ഹെല്ത്ത് കാത്തലിക്ക് ചര്‍ച്ചില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷെല്‍സണ്‍ 954 401 2540

ജോയി കുറ്റിയാനി അറിയിച്ചതാണിത്.


Other News in this category4malayalees Recommends