നാടിനെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല!ഭാര്യ ഭര്‍ത്താവിനെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത് കറുപ്പ് നിറമായതിനാല്‍

നാടിനെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല!ഭാര്യ ഭര്‍ത്താവിനെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത് കറുപ്പ് നിറമായതിനാല്‍

നാടിനെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല.ഇത്തവണ കൊലപാതകത്തിന്റെ കാരണം വിചിത്രമാണ്.ഭര്‍ത്താവിന്റെ കറുപ്പ് നിറമാണ് ഭാര്യയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.സംഭവം ഇങ്ങനെ:ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഭര്‍ത്താവിന് കറുപ്പ് നിറമായതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവ് സത്യവീര്‍ സിങ്ങിനെയാണ് ഇരുപത്തിരണ്ടുകാരിയായ ഭാര്യ പ്രേം ശ്രീ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്.രണ്ടു വര്‍ഷണങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.വിവാഹത്തിന്റെ അന്നായിരുന്നു പ്രേംശ്രീ സത്യവീറിനെ ആദ്യമായി കാണുന്നത്.
വിവാഹശേഷം സത്യവീറിന്റെ കറുപ്പ് നിറം ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായും പ്രേം ശ്രീയെ ഭര്‍ത്താവില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നതായും സഹോദരന്‍ ഹര്‍വീര്‍ സിങ് പറഞ്ഞു.എന്നാലും ഇത്തരം ഒരു ക്രൂരത ചെയ്യുമെന്ന് കരുതിയിലെന്നും ഹര്‍വീര്‍ പറഞ്ഞു. ഇവര്‍ക്ക് അഞ്ചു മാസം പ്രായമുള്ള കുഞ്ഞുണ്ട്.സത്യവീറിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യവീര്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.തീ പടര്‍ന്നതിനെത്തുടര്‍ന്ന് പ്രേംശ്രീയുടെ കാലില്‍ പൊള്ളലേറ്റിരു

Related News

Other News in this category4malayalees Recommends