റെയ്ച്ചല്‍ സാമുവേല്‍ (66) ഫിലഡല്‍ഫിയയില്‍ നിര്യാതയായി

റെയ്ച്ചല്‍ സാമുവേല്‍ (66) ഫിലഡല്‍ഫിയയില്‍ നിര്യാതയായി
ഫിലാഡല്‍ഫിയ: ആലുനില്‍ക്കുന്നതില്‍ സാമുവേല്‍ സാമുവേലിന്റെ ഭാര്യ റെയ്ച്ചല്‍ സാമുവേല്‍ (66) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. പരേത പുന്നക്കാട്ട് മലയില്‍ കുടുംബാംഗമാണ്.


മക്കള്‍: ജോമി, ജോബി. മരുമക്കള്‍: അനീഷ്, മോബി. കൊച്ചുമക്കള്‍: ജോഷുവ, അലോഷ്യസ്.


മെമ്മോറിയല്‍ സര്‍വീസ് മെയ് 19നു ഞായറാഴ്ച വൈകിട്ട് 6 മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍. ഫ്യൂണറല്‍ സര്‍വീസ് മെയ് 20നു തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചിലും തുടര്‍ന്നു വില്യം പെന്‍ സെമിത്തേരിയില്‍ സംസ്‌കാരം.

Other News in this category4malayalees Recommends