സൗത്താംപ്ടനില്‍ താമസിക്കുന്ന ഷെബി പുന്നേലിപറമ്പിലിന്റെ പിതാവ് പുന്നേലിപറമ്പില്‍ ദേവസ്സി വറീത് നാട്ടില്‍ നിര്യാതനായി

സൗത്താംപ്ടനില്‍ താമസിക്കുന്ന ഷെബി പുന്നേലിപറമ്പിലിന്റെ പിതാവ് പുന്നേലിപറമ്പില്‍ ദേവസ്സി വറീത് നാട്ടില്‍ നിര്യാതനായി
സൗത്താംപ്ടനില്‍ താമസിക്കുന്ന ഷെബി പുന്നേലിപറമ്പിലിന്റെ പിതാവ് പുന്നേലിപറമ്പില്‍ ദേവസ്സി വറീത് (89) നാട്ടില്‍ (കൊമ്പൊടിഞാമക്കല്‍ ചാലക്കുടി) 19/10/2021 ചൊവ്വാഴ്ച രാവിലെ 6:45ന് നിര്യാതനായി. കുഴിക്കാട്ടുശ്ശേരി st. മേരീസ് പള്ളിയില്‍ ശവസംസ്‌കാരം നടത്തി. ഷെബിയും ഭാര്യ ബിന്ദുവും മക്കള്‍ ഓസ്റ്റിനും ബാസ്റ്റിനും പിതാവിനെ ശൃഷൂഷിക്കാന്‍ നാട്ടിലുണ്ടായിരുന്നു.

Contact info:

Shebi Punneliparambil.

0044 7988112590 WhatsApp

0091 99 46498637 India

spunneli@yahoo.com

Other News in this category4malayalees Recommends