UK News

അടി, ഇടി, വെല്ലുവിളി; സമ്പദ് വ്യവസ്ഥയ്‌ക്കൊപ്പം, ദേശീയ സുരക്ഷയും ചര്‍ച്ചയാക്കി ടോറി നേതൃപോരാട്ടം; ലിസ് ട്രസിനെ മറികടക്കാന്‍ ഋഷി സുനാകിന് സമയം കുറവ്; ചൈനയെ വിദ്യാഭ്യാസ മേഖലയില്‍ അഴിച്ചുവിട്ടത് ട്രസ്?
 ടോറി നേതൃത്വ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള ആശയസംവാദങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. വിഭിന്നമായ കാഴ്ചപ്പാടുള്ള ഋഷി സുനാകും, ലിസ് ട്രസും ആശയങ്ങള്‍ അവതരിപ്പിച്ച് പോരാടുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ വഴിയൊരുക്കുമെന്ന ആശങ്കയാണ് പലരും മുന്നോട്ട് വെയ്കക്ുന്നത്.  ഇരുസ്ഥാനാര്‍ത്ഥികളും തമ്മില്‍ നടന്ന ചാനല്‍ സംവാദത്തില്‍ സമ്പദ് വ്യവസ്ഥയും, ഇമിഗ്രേഷനും പുറമെ യുകെ ദേശീയ സുരക്ഷയും പ്രധാന വിഷയങ്ങളായി. യുകെ വിദ്യാഭ്യാസ മേഖലയില്‍ ചൈനയുടെ സ്വാധീനം സംബന്ധിച്ച് ലിസ് ട്രസ് അടുത്തിടെ നിലപാട് മാറ്റിയെന്ന് ഋഷി സുനാക് ക്യാംപ് ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രിയായി ഇരിക്കവെ യുകെയുടെ കോണ്‍ഫിസ്‌കസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ കാല്‍ശതമാനത്തിലേക്ക് വഴിതുറന്നത് ട്രസാണെന്നാണ്

More »

വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ വിവാഹമോചനം ആവശ്യപ്പെട്ടു! നവവധുവിനെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്യൂട്ട്‌കെയ്‌സില്‍ അടച്ച് കൃഷിയിടത്തില്‍ ഉപേക്ഷിച്ചു; കൊലനടത്തിയ ശേഷം ഭാര്യ കാണാനില്ലെന്ന് പരാതിയും?
 വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ മധുവിധു ആഘോഷത്തിലായിരിക്കും നവവധൂവരന്‍മാര്‍. ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ദിനങ്ങള്‍ ഇത് തന്നെയാകും. എന്നാല്‍ ബ്രിട്ടന്‍ പോലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിന് വലിയ പ്രസക്തിയൊന്നും പറയാന്‍ കഴിയില്ല. ഡേറ്റിംഗും, വര്‍ഷങ്ങള്‍ ഒരുമിച്ച് താമസിച്ച് കുട്ടികളെ പ്രസവിച്ചതിന് ശേഷമാകും പലപ്പോളും ഇവിടെ വിവാഹങ്ങള്‍.  എന്തായാലും വിവാഹം കഴിഞ്ഞ്

More »

പ്രധാനമന്ത്രി പദം ഉപേക്ഷിക്കാന്‍ മനസ്സില്ല! ബോറിസ് ജോണ്‍സണ്‍ വീണ്ടും സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങും; മറ്റൊരു തെരഞ്ഞെടുപ്പ് നേരിടാന്‍ ഇനിയും ബാല്യം ബാക്കി?
 തനിക്ക് പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവെയ്ക്കാന്‍ താല്‍പര്യമില്ലെന്ന് ബോറിസ് ജോണ്‍സണ്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി കസേരയില്‍ തുടരാനും, മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാനുമാണ് തന്റെ മോഹമെന്ന് ബോറിസ് വെളിപ്പെടുത്തി.  ബോറിസ് ജോണ്‍സനെ നം.10ല്‍ തുടരാന്‍ ടോറി അംഗങ്ങള്‍ക്കിടയില്‍ വോട്ടിംഗ് നടത്താനായി പ്രചരണം നയിക്കുന്ന ലോര്‍ഡ്

More »

ഒരു ഫാമിലി മാന്‍ ഇമേജുണ്ടാക്കി ഋഷി സുനാക് ; ഗ്രാന്ഥാമില്‍ എത്തിയത് ഭാര്യയ്ക്കും മക്കള്‍ക്കൊപ്പം ; പണപ്പെരുപ്പ കാലത്തെ നികുതി ഇളവ് വിഢിത്തമെന്നും ലിസ് ട്രസ്സ് പറയുന്നത് ഉള്‍ക്കൊള്ളാനാകുതില്ലെന്നും വിമര്‍ശനം
താന്‍ ഒരു ഫാമിലി മാന്‍ ആണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ് ഋഷി സുനാക്. ഗ്രാന്ഥാമില്‍ ശനിയാഴ്ച നടന്ന സമ്മേളനത്തില്‍ ഋഷി പങ്കെടുത്തത് ഭാര്യ അക്ഷിതയ്ക്കും മക്കളായ കൃഷ്ണയ്ക്കും അനുഷ്‌കയ്ക്കും ഒപ്പമായിരുന്നു. എതിരാളിയായ ലിസ് ട്രസ്സിന്റെ ആശയങ്ങളെ ഇഴകീറി വിശദീകരിച്ച് അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. പരിപാടിയ്ക്ക് ശേഷം കുടുംബ ചിത്രം പങ്കുവച്ച ഋഷി സുനാക് തനിക്ക് എല്ലാം

More »

വീട് അഗ്നി വിഴുങ്ങാതിരിക്കാന്‍ 'സൂപ്പര്‍ ഹീറോയായി' ഒരു കര്‍ഷകന്‍! കാട്ടുതീ പടരുന്നതിനിടെ വിളവ് കൊയ്‌തെടുത്ത് വരമ്പ് തീര്‍ത്തു; കെന്റിലെ കര്‍ഷകന്റെ പ്രവര്‍ത്തനത്തിന് കൈയടി
 പാടത്ത് കാട്ടുതീ പടര്‍ന്നുപിടിക്കുമ്പോള്‍ തന്റെ വീട്ടിലേക്ക് തീപിടിക്കാതെ തടയാന്‍ വിളവ് കൊയ്‌തെടുത്ത് കെന്റിലെ കര്‍ഷകന്‍. കെന്റില്‍ മെയ്ഡ്‌സ്റ്റോണിനും, ആഷ്‌ഫോര്‍ഡിനും ഇടയിലുള്ള ലെന്‍ഹാം ഹീത്തിലെ പാടത്താണ് തീ പടര്‍ന്നുപിടിച്ചത്. 20 ഏക്കറോളം വരുന്ന ഭൂമിയില്‍ അഗ്നി വിഴുങ്ങി.  എം20യിലെ വരിനിന്ന ഡ്രൈവര്‍മാര്‍ക്ക് പോലും കാണാവുന്ന തരത്തിലായിരുന്നു തീപടര്‍ന്നത്.

More »

ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ 50,000 നഴ്‌സുമാരുടെയും, 12,000 ഡോക്ടര്‍മാരുടെയും കുറവ്? ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ക്ക്‌ഫോഴ്‌സ് പ്രതിസന്ധി; 1 മില്ല്യണ്‍ ജോലിക്കാരുടെ ക്ഷാമം വരുന്നുവെന്ന പ്രവചനവുമായി റിപ്പോര്‍ട്ട്
 ബ്രിട്ടനിലെ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖല ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ക്ക്‌ഫോഴ്‌സ് പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. രോഗികളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് കോമണ്‍സ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  ഇംഗ്ലണ്ടിലെ ആശുപത്രികള്‍ 50,00-ലേറെ നഴ്‌സുമാരുടെയും,

More »

1.29 മില്ല്യണ്‍ തൊഴിലവസരങ്ങളുമായി യുകെ സമ്പദ് വ്യവസ്ഥ; 176,000 റെക്കോര്‍ഡ് വേക്കന്‍സികളുമായി ബ്രിട്ടനിലെ പബ്ബുകളും, റെസ്റ്റൊറന്റുകളും പ്രതിസന്ധിയില്‍; പ്രവൃത്തിസമയം കുറച്ച് പിടിച്ചുനിന്ന് സ്ഥാപനങ്ങള്‍
 ബ്രിട്ടനിലെ പബ്ബുകളിലും, റെസ്റ്റൊറന്റുകളിലും റിക്രൂട്ട്‌മെന്റ് പ്രതിസന്ധി. ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ 176,000 ആയി കുതിച്ചുയര്‍ന്നതോടെയാണ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സാരമായി ബുദ്ധിമുട്ട് നേരിടുന്നത്. യുകെ സമ്പദ് വ്യവസ്ഥയില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 1.29 മില്ല്യണ്‍ തൊഴിലവസരങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍

More »

കേറിവാടാ മക്കളെ! ഹാരിയെയും, മെഗാനെയും വേനല്‍ക്കാലം ബ്രിട്ടനില്‍ ചെലവിടാന്‍ ക്ഷണിച്ച് രാജ്ഞി; സസെക്‌സ് ദമ്പതികളുടെ വരവിനായി ഒരുങ്ങാന്‍ ബാല്‍മൊറാല്‍ വസതിയിലെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
 ബ്രിട്ടീഷ് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് എത്തിയ ഹാരിയെയും, മെഗാനെയും, മക്കളെയും കാര്യമായി പരിഗണിച്ചില്ലെന്ന വാര്‍ത്തയുണ്ടായിരുന്നു. പരിപാടികളുടെ തിരക്കും, ആരോഗ്യ പ്രശ്‌നങ്ങളും മൂലം ബുദ്ധിമുട്ടിലായ രാജ്ഞി ഇതിന് ഒരു പരിഹാരം കാണുകയാണ്.  വേനല്‍ക്കാലത്ത് ബാല്‍മൊറാലിലെ വസതിയില്‍ തനിക്കൊപ്പം സമയം ചെലവിടാന്‍ ഹാരിയെയും, മെഗാനും, കുട്ടികളെയും രാജ്ഞി

More »

പ്രധാനമന്ത്രി കസേര തരൂ, ബ്രിട്ടനെ മുന്നോട്ട് നയിക്കാം! പത്തിന പരിപാടി പ്രഖ്യാപിച്ച് ഋഷി സുനാക്; ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കും, യുകെ ബോര്‍ഡര്‍ സിസ്റ്റം 'ശരിപ്പെടുത്തും'; ബോട്ട് തടയാനുള്ള സുനാകിന്റെ പദ്ധതി മത്സരത്തില്‍ രക്ഷപ്പെടുമോ?
 പ്രധാനമന്ത്രി കസേരയില്‍ എത്തിയാല്‍ 100 ദിന കര്‍മ്മപരിപാടി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ഋഷി സുനാക്. ചാനല്‍ ക്രോസിംഗ് പ്രതിസന്ധിയെ മുന്‍ഗണനാ വിഷയമായി കരുതി ഇത് നേരിടാന്‍ ആദ്യം 100 ദിനത്തില്‍ തന്നെ നടപടി ഉണ്ടാകുമെന്നും ടോറി നേതൃപോരാട്ടത്തിലുള്ള നേതാവ് വ്യക്തമാക്കി.  യുകെയുടെ അതിര്‍ത്തി നിയന്ത്രണം തിരിച്ചുപിടിക്കാന്‍ 10 ഇന പദ്ധതിയാണ് ടോറി നേതൃസ്ഥാനാര്‍ത്ഥി

More »

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി

മദ്യപാനം രാജ്യത്തിന് ഹാനികരം! 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ബ്രിട്ടീഷുകാര്‍; ബ്രിട്ടന്റെ മദ്യപാന ആസക്തിയില്‍ എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്; അമിത മദ്യപാനം ആരോഗ്യം നശിപ്പിക്കുന്നതിന് പുറമെ ധനനഷ്ടവും വരുത്തുന്നു

അമിതമായാല്‍ അമൃതും വിഷമെന്ന് പറയാറുണ്ട്. വിഷമാണെന്ന് എഴുതിവെച്ചിട്ടുള്ള മദ്യത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ഇംഗ്ലണ്ടിന്റെ മദ്യപാനാസക്തി ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യപാന ദുരുപയോഗം വര്‍ഷത്തില്‍ 27.4

അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ റെക്കോര്‍ഡ്; ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 9681 ആളുകള്‍; കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധന; റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം തുടങ്ങിയിട്ടും പിന്‍മാറുന്നില്ല?

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന് പുതിയ റെക്കോര്‍ഡ്. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വ്യാഴാഴ്ച 117 പേരാണ് തീരങ്ങളില്‍

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും