Australia

മെല്‍ബണ്‍ മെട്രൊ ടണലിന് വേണ്ടി വരുന്ന 2.74 ബില്യണ്‍ ഡോളറിന്റെ പകുതി തുക വിക്ടോറിയയിലെ നികുതിദായകരുടെ ചുമലില്‍ വരും; സര്‍ക്കാരും ബില്‍ഡര്‍മാരും ഇത് സംബന്ധിച്ച ധാരണയിലെത്തി; സൗത്ത് കെന്‍സിംഗ്ടണെയും സൗത്ത് യാറയെയും ബന്ധിപ്പിക്കുന്ന പാത
 2.74 ബില്യണ്‍ ഡോളര്‍ മുടക്കി നിര്‍മിക്കുന്ന മെല്‍ബണ്‍ മെട്രൊ ടണലിന് വേണ്ടി വരുന്ന ചെലവിന്റെ പകുതി വിക്ടോറിയയിലെ നികുതിദായകരുടെ ചുമലില്‍ വരുമെന്ന് മുന്നറിയിപ്പ്. പ്രസ്തുത പ്രൊജക്ടിനായി സര്‍ക്കാരും ബില്‍ഡര്‍മാരും ഒരു വര്‍ഷത്തോളം നടത്തിയ വിലപേശലുകളെ തുടര്‍ന്നാണ് ഇത് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. മെട്രൊ ടണല്‍ പ്രൊജക്ടിന്റെ കണ്‍സോര്‍ഷ്യമായ ക്രോസ് യാറ പാര്‍ട്ണര്‍ഷിപ്പ് 2019 അവസാനം മുതല്‍ അധിക ഫണ്ടിംഗിനായി സ്റ്റേറ്റ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് വരുന്നുണ്ട്.  പ്രൊജക്ട് സംബന്ധിച്ച വിലപേശല്‍ കാരണം കഴിഞ്ഞ ഡിസംബറില്‍ പ്രൊജക്ടിന്റെ പണി താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. പണി പൂര്‍ത്തിയാകുന്നതോടെ സൗത്ത് കെന്‍സിംഗ്ടണെയും സൗത്ത് യാറയെയും ബന്ധിപ്പിക്കുന്ന എളുപ്പ പാതയായി മെട്രൊ ടണല്‍ മാറും. ഇതില്‍ അഞ്ച് അണ്ടര്‍ഗ്രൗണ്ട്

More »

ഓസ്‌ട്രേലിയ തദ്ദേശീയമായി കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു;യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡും സിഎസ്എല്ലും വികസിപ്പിക്കുന്ന കോവിഡ് -19 വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ പ്രതീക്ഷിച്ച പുരോഗതിയില്ലാത്തതിനാല്‍ ഉപേക്ഷിച്ചു
ഓസ്‌ട്രേലിയ തദ്ദേശീയമായി കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു. യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡും കോമണ്‍വെല്‍ത്ത് സെറം ലബോറട്ടറീസ് അഥവാ സിഎസ്എല്ലും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് -19 വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച പ്രതീക്ഷയില്ലാതായിരിക്കുന്നത്.  ഇന്ന് രാവിലെ പുറത്ത് വന്ന

More »

ഓസ്‌ട്രേലിയയിലെ വിദ്യാര്‍ത്ഥികളുടെ മാത്‌സ്, സയന്‍സ് റിസല്‍ട്ടുകള്‍ മെച്ചപ്പെട്ടു; 39 രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ ഓസീസ് ഇയര്‍ 8 വിദ്യാര്‍ത്ഥികള്‍ക്ക് ഏഴാം സ്ഥാനം; ഗ്രാമപ്രദേശങ്ങളിലും തദ്ദേശീയ സമൂഹങ്ങളിലുമുള്ള കുട്ടികള്‍ ഈ വിഷയങ്ങളില്‍ പിന്നില്‍
 ഓസ്‌ട്രേലിയയിലെ  വിദ്യാര്‍ത്ഥികളുടെ മാത്‌സ്, സയന്‍സ് റിസല്‍ട്ടുകള്‍ മെച്ചപ്പെട്ടുവെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലും തദ്ദേശീയ സമൂഹങ്ങളിലുമുള്ള കുട്ടികള്‍ ഈ വിഷയങ്ങളില്‍ പിന്നില്‍ തുടരുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇയര്‍ എട്ട് വിദ്യാര്‍ത്ഥികളുടെ കാര്യത്തിലാണ് ആഗോള തലത്തില്‍ ഓസ്‌ട്രേലിയന്‍ കുട്ടികള്‍ ആദ്യത്തെ

More »

ക്യൂന്‍സ്ലാന്‍ഡില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന ആറ് പേര്‍ക്ക് കൊറോണ;സെപ്റ്റംബര്‍ 19ന് ശേഷം സ്റ്റേറ്റിലെ ആക്ടീവ് കേസുകള്‍ ഏറ്റവും വര്‍ധിച്ച് 21ല്‍ എത്തി; ക്വാറന്റൈനിലുള്ളവര്‍ക്ക് ഫ്രഷ് എയര്‍ ബ്രേക്കുകള്‍ തിങ്കളാഴ്ച മുതല്‍ അനുവദിക്കില്ല
വിദേശത്ത് നിന്നുമെത്തി ക്യൂന്‍സ്ലാന്‍ഡില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന  ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡിലെ മൊത്തം ആക്ടീവ് കേസുകള്‍ 21 ആയാണ് വര്‍ധിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 19ന് ശേഷം സ്റ്റേറ്റിലെ ആക്ടീവ് കേസുകള്‍ ഏറ്റവും വര്‍ധിച്ച അവസ്ഥയിലെത്തിയിരിക്കുകയാണിപ്പോള്‍. ഏറ്റവും

More »

ക്വാന്റാസിനെ കോടതി കയറ്റാനൊരുങ്ങി ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേര്‍സ് യൂണിയന്‍; ഫെയര്‍ വര്‍ക്ക് ആക്ടിന് വിരുദ്ധമായി 2000ത്തിലേറെ തൊഴിലുകള്‍ ഔട്ട്‌സോഴ്‌സിന് കൊടുത്തതിനെതിരെയുള്ള നീക്കം; 10 എയര്‍പോര്‍ട്ടുകളിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുത്തിയ നടപടി
2000ത്തില്‍ അധികം തൊഴിലുകള്‍ ഔട്ട്‌സോഴ്‌സിന് കൊടുക്കാനുള്ള നീക്കത്തിനെതിരെ ക്വാന്റാസിനെ കോടതി കയറ്റാന്‍ പ്രമുഖ തൊഴിലാളി യൂണിയനായ  ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേര്‍സ് യൂണിയന്‍ ഒരുങ്ങുന്നു. മൗറിസ് ബ്ലാക്ക്‌ബേണ്‍ ലോയര്‍മാര്‍ പ്രസ്തുത യൂണിയന് വേണ്ടി  ബുധനാഴ്ച ഒരു ടെസ്റ്റ് കേസ് ഫയല്‍ ചെയ്യുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. തൊഴിലുകള്‍ ഔട്ട്‌സോഴ്‌സിന്

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി പ്രമാണിച്ച് ബിസിനസുകളെ സഹായിക്കാന്‍ വിവാദ നീക്കവുമായി സര്‍ക്കാര്‍; തൊഴിലാളികളുമായി ബിസിനസുകള്‍ക്ക് ചില കരാറുകളിലേര്‍പ്പെടാന്‍ ഫെയര്‍ വര്‍ക്ക് കമ്മീഷന്റെ അനുവാദം; ചില തൊഴിലാളികള്‍ക്ക് ദോഷമുണ്ടാക്കുമെന്ന് ആശങ്ക
 ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി പ്രമാണിച്ച് ബിസിനസുകളെ സഹായിക്കാനായി നിര്‍ണായക നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നു. ഇത് പ്രകാരം തൊഴിലാളികളുമായി ബിസിനസുകള്‍ക്ക് ചില കരാറുകളിലേര്‍പ്പെടാന്‍  ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ അനുവാദം നല്‍കിയിട്ടതുണ്ട്. ഇത്തരം കരാറുകള്‍ ചില തൊഴിലാളികളെ കടുത്ത രീതിയില്‍ ബാധിക്കുമെന്ന മുന്നറിയിപ്പും ശക്തമാണ്.  ഇന്റസ്ട്രിയല്‍

More »

അഡലെയ്ഡില്‍ നിന്നുള്ളവര്‍ക്ക് ശനിയാഴ്ച മുതല്‍ ക്യൂന്‍സ്ലാന്‍ഡിലേക്ക് പ്രവേശിക്കാം; കോവിഡ് പെരുപ്പമുണ്ടായതിനെ തുടര്‍ന്നുള്ള വിലക്ക് നീക്കുന്നു; നീക്കം അഡലെയ്ഡില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍
സൗത്ത് ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ അഡലെയ്ഡില്‍ നിന്നുള്ളവര്‍ക്ക് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ ക്യൂന്‍സ്ലാന്‍ഡിലേക്ക് പ്രവേശിക്കാന്‍ അനുമതി.ഇത് സംബന്ധിച്ച തീരുമാനത്തിലെത്തിയെന്നാണ് ക്യൂന്‍സ്ലാന്‍ഡ് സ്ഥിരീകരിച്ചിരിക്കുന്നത്.  മൂന്നാഴ്ച മുമ്പായിരുന്നു അഡലെയ്ഡിലെ നോര്‍ത്തേണ്‍ സബര്‍ബുകളില്‍ കോവിഡ് ക്ലസ്റ്റര്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ

More »

ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചൊവ്വാഴ്ച മുതല്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് വരാം; ഇവര്‍ ക്വാറന്‍ൈനില്‍ കഴിയേണ്ട; എന്‍എസ്ഡബ്ല്യൂവില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പുതിയ കേസുകളില്ല
ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചൊവ്വാഴ്ച മുതല്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് ക്വാറന്റൈന്‍ നിബന്ധന ഇല്ലാതെ പ്രവേശിക്കാമെന്ന് പ്രഖ്യാപിച്ച് പ്രീമിയര്‍ മാര്‍ക്ക് മാക് ഗോവന്‍ രംഗത്തെത്തി.  ഇക്കാര്യത്തില്‍ നേരത്തെ എടുത്ത തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് അദ്ദേഹം സ്ഥിരീകരിച്ചിരിക്കുന്നത്.   സിഡ്‌നിയിലെ ഒരു

More »

ഓസ്‌ട്രേലിയയില്‍ പഴങ്ങള്‍ക്കും ഫ്രഷ് പച്ചക്കറികള്‍ക്കുമുള്ള വില കുതിച്ചുയരും; കാരണം വിളവെടുക്കല്‍ തൊഴിലാളികളെ കിട്ടാനില്ലാത്തതിനാല്‍; വിദേശത്ത് നിന്ന് ചരക്കെത്തിക്കാനുള്ള ബുദ്ധിമുട്ടുകളും ഇറക്കുമതി നിയന്ത്രണങ്ങളും റെക്കോര്‍ഡ് വിലക്കയറ്റമുണ്ടാക്കും
ഓസ്‌ട്രേലിയയില്‍ പഴങ്ങള്‍ക്കും ഫ്രഷ് പച്ചക്കറികള്‍ക്കുമുള്ള വില കുതിച്ചുയരുമെന്ന് പ്രവചനം. ഈ രംഗത്തെ കര്‍ഷകര്‍ക്ക് ഇതുവരെ ലഭിക്കാത്ത വിധത്തിലുള്ള വിലയാണ് ലഭിക്കാന്‍ പോകുന്നതെന്ന പ്രതീക്ഷ ശക്തമാണ്.  ഗവണ്മെന്റ് കമ്മോഡിറ്റി ഫോര്‍കാസ്റ്ററായ അബാരെസാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. തല്‍ഫലമായി പഴങ്ങളും പച്ചക്കറികളും വാങ്ങാന്‍ പോകുന്നവര്‍ വര്‍ധിച്ച വില നല്‍കാന്‍

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത