ട്രംപിന് വീണ്ടും അവസരം നല്‍കി അമേരിക്കന്‍ ജനത ; സ്വിങ് സ്റ്റേറ്റുകളിലടക്കം റിപ്പബ്ലിക്കന്‍ വിജയം ; ചരിത്ര വിജയമെന്ന് ട്രംപ്
ഡൊണാള്‍ഡ് ട്രംപിന് വീണ്ടും അവസരം നല്‍കി അമേരിക്കന്‍ ജനത. പോപ്പുലര്‍ വോട്ടിലും ഇലക്ടറല്‍ വോട്ടിലും യുഎസ് സെനറ്റിലും സമ്പൂര്‍ണ ആധിപത്യം നേടിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയതീരമണയുന്നത്. ഔദ്യോഗികമായി വിജയം പ്രഖ്യാപിക്കും മുമ്പേ ഡൊണാള്‍ഡ് ട്രംപ് തന്റെ പെല്‍മാ ബീച്ചിലെ വാച്ച് പാര്‍ട്ടിയില്‍ റിപ്പബ്ലിക്കന്‍സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇലക്ഷന്‍ റിസല്‍ട്ട് അറിയാന്‍ കാത്തിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ചരിത്ര ജയമാണ് ഇതെന്നാണ് ട്രംപ് പറഞ്ഞത്. 2016ല്‍ ഇലക്ടറല്‍ വോട്ടുകളില്‍ ജയിച്ചപ്പോഴും പോപ്പുലര്‍ വോട്ടില്‍ പിന്നില്‍ പോയ ഡൊണാള്‍ഡ് ട്രംപ് ഇക്കുറി പോപ്പുലര്‍ വോട്ടിലും താന്‍ തന്നെ മുന്നിലെത്തിയതിന്റെ ആഹ്ലാദം പങ്കുവെച്ചു. ട്രംപ് 25 സംസ്ഥാനങ്ങളിലും കമല ഹാരിസ് 16ലും ലീഡ് ചെയ്യുന്നു. തിരഞ്ഞെടുപ്പില്‍ വിജയിയെ നിര്‍ണ്ണയിക്കുന്ന ഇലക്ടറല്‍ വോട്ടുകളില്‍ മുന്‍ പ്രസിഡന്റ് 267 വോട്ടുകള്‍ക്ക് മുന്നിലാണ്. 270 എന്ന മാന്ത്രിക കണക്കിന് മൂന്ന് കുറവ്. ഹാരിസ് 214 ഇലക്ടറല്‍ വോട്ടുകളുമായി പിന്നിലാണ്. പരമ്പരാഗത ഡെമോക്രാറ്റിക്- റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ സ്ഥിരം സ്വഭാവം നിലനിര്‍ത്തിയപ്പോള്‍ സ്വിങ് സ്റ്റേറ്റുകള്‍ തിരഞ്ഞെടുപ്പിലെ വിധി നിര്‍ണയിക്കുമെന്ന് ഉറപ്പായിരുന്നു. 2020 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് റിപ്പബ്ലിക്കന്‍മാര്‍ ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. ട്രംപ് ഇപ്പോള്‍ രണ്ട് സ്വിംഗ് സ്റ്റേറ്റുകളില്‍ വിജയിക്കുകയും ബാക്കിയുള്ളവയിലെല്ലാം വിജയത്തിനടുത്ത് ലീഡ് ചെയ്യുകയും ചെയ്തു.Top Story
Latest News
Specials
Spiritual
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക മിഷന്‍ ലീഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയം - അപ്പസ്‌തോലക് നൂണ്‍ഷിയോ ആര്ച്ചു ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ പ്രധാന തിരുനാളില്‍ പങ്കെടുക്കാനായി ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ ബിഷപ്പ് മാര്‍ കുര്യന്‍ വയലിങ്കല്‍ സെന്‍മേരിസ് ഇടവകയിലെ മിഷന്‍ ലീഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു
- വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാള്‍
- ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം
- ദര്‍ശന തിരുനാളിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക
- ഡോ. റ്റി. ജെ. ജോഷ്വാ അച്ചന്റെ അനുസ്മരണവും വിശുദ്ധ കുര്‍ബാനയും ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ നടത്തി
Association
ഉപതെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ ഒ ഐ സി സി - യു കെ ഘടകം; പ്രത്യേകമായി രൂപപ്പെടുത്തിയ പ്രചരണ ടി ഷര്‍ട്ടും ക്യാപ്പുകളും, ഗൃഹസന്ദര്‍ശനത്തിന് 'കര്‍മ്മ സേന', വാഹന പര്യടനം; പ്രചരണത്തിന് ചുക്കാന്‍ പിടിച്ചു നേതാക്കള്‍ നാട്ടിലേക്ക്
യു കെ: വയനാട് ലോക്‌സഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണം വാശിയെറിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍കള്‍ക്കായി പ്രചരണ രംഗം കൊഴുപ്പിക്കാന്‍ ഒരുങ്ങുകയാണ് യു കെയിലുടനീളം ശക്തമായ വേരോട്ടമുള്ള
- സ്നേഹ വീട് പദ്ധതിയിലെ താക്കോല്‍ ദാനം
- ഭാരത് ബോട്ട് ക്ലബ്ബിന്റെ ഫാമിലി നൈറ്റ് വര്‍ണാഭമായി
- ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് മലയാളി എംപ്ലോയീസ് & റിട്ടയറീസ് കുടുംബ സംഗമം
- ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് സിഎംഎല്‍ യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും 2024 -25 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും നടത്തപ്പെട്ടു
classified
എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു
കൂടുതല്‍
Crime
മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്
- അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ 23 കാരന് ഇഷ്ടികയ്ക്ക് അടിച്ചു കൊലപ്പെടുത്തി
- ഐസ്ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു: ഒരാളെ കൊലപ്പെടുത്തി
- ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി ; ഭാര്യ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റില്‍
-
പണപ്പെട്ടിയുമായി ഇറങ്ങി വരൂ എന്ന് കരയുന്ന 'സിപിഎം ബിജെപി' നേതാക്കളോട് ക്ഷമ ചോദിക്കുന്നു, താനിപ്പോള്‍ കോഴിക്കോടാണ്; പാലക്കാട് ഹോട്ടല്‍ പരിശോധനയില്‍ പരിഹസിച്ച് ലൈവ് വീഡിയോയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍
-
കൊടകര കുഴല്‍പ്പണം; പിടിച്ചെടുത്തത് മൂന്നരക്കോടി, തിരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് നല്കിയ കത്ത് പുറത്ത് ; തിരൂര്‍ സന്തോഷിന്റെ മൊഴി പ്രകാരം കേസില്‍ തുടരന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍
-
കൈ കൊടുക്കാത്തവര്‍ ഒടുവില്‍ കാല് പിടിക്കേണ്ടി വരും; സരിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ മാപ്പ് പറയണമെന്ന് എ കെ ബാലന്
-
തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ആന്റോ അഗസ്റ്റിന്,തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു, മാനനഷ്ടക്കേസ് നല്‍കുമെന്ന് ശോഭാ സുരേന്ദ്രന്
-
നവജാത ശിശുവിനെ നാലര ലക്ഷത്തിന് വിറ്റു; വിഹിതം കുറഞ്ഞതില്‍ അമ്മ ഇടഞ്ഞതോടെ വിവരം പുറത്ത്, അറസ്റ്റില്‍
-
സ്വകാര്യ ആശുപത്രിയിലെ 22 കാരിയായ നഴ്സിനെ ആശുപത്രി ഡയറക്ടര്‍ രാത്രി മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായി പരാതി
-
പടക്കത്തിന്റെ മുകളില്‍ ഇരിക്കുന്നവര്‍ക്ക് ഓട്ടോറിക്ഷ സമ്മാനം, മദ്യലഹരിയില്‍ ബെറ്റ് വച്ചു ; 32 കാരന് മരണമടഞ്ഞു
-
കാറിനുള്ളില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഡോര്‍ ലോക്കായി, നാലു കുഞ്ഞുങ്ങള്‍ കനത്ത ചൂടില്‍ മരണമടഞ്ഞു
-
ഹിജാബിനെതിരെയുള്ള പ്രതികരണം ; ഇറാനിയന്‍ സര്‍വകലാശാലയില്‍ യുവതി മേല്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചു ; യുവതിയെ മാനസിക ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കം
-
ലെബനനില്‍ ഇസ്രയേലിന്റെ അപ്രതീക്ഷിത കമാന്‍ഡോ റെയ്ഡ് ; അമേരിക്കയ്ക്കും ഇസ്രയേലിനും ശക്തമായ പ്രതികരണം ഏറ്റുവാങ്ങേണ്ടിവരുമെന്ന് ഇറാന്
-
ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ കനത്ത വ്യോമാക്രമണം; 7 പേര് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം
-
നവംബര്‍ 5ന് മുമ്പ് ഇസ്രായേലിനെ ആക്രമിക്കാന്‍ തയ്യാറെടുത്ത് ഇറാന്, ഉത്തരവിട്ട് ഖമേനി
Technology
ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച
- അശ്ലീല സൈറ്റുകള്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികള്‍; വീഡിയോ കണ്ട് മതിമറക്കുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങളുമായി ഹാക്കര്‍മാര്‍
- കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ചു പകര്‍ത്തുന്ന ദൃശ്യങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു; ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
- നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകളുടെ സാന്നിധ്യം; ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍; ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക
Cinema
ഹോട്ട് വസ്ത്രം ധരിക്കാന്‍ ഭാര്യമാരെ അനുവദിക്കുന്ന പുരുഷന്‍മാരെ മനസിലാകുന്നില്ലെന്ന് സന ഖാന്‍, 'പുതിയ വസ്ത്രം' കാരണമായിരിക്കുമെന്ന് ഉര്‍ഫി
സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതില്‍ ഭര്‍ത്താക്കന്‍മാരെ കുറ്റപ്പെടുത്തുന്ന പ്രസ്താവന നടത്തിയ നടി സന ഖാനെതിരെ രംഗത്തെത്തി സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷനലായ ഉര്‍ഫി ജാവേദ്. നിങ്ങളുടെ പുതിയ വസ്ത്ര ധാരണ ചോയ്സ് കാരണം നിങ്ങള്‍
Automotive
മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ
മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.
നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്‌പോര്‍ട്ടി ആയി രൂപകല്‍പ്പന
Health
കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ
Women
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്.
ഇതിന്റെ
- വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ല; വീട്ടമ്മയായതിനാല്‍ നഷ്ടപരിഹാരം കുറച്ച ഹൈക്കോടതി തീരുമാനത്തിന് എതിരെ സുപ്രീംകോടതി
- 'കൊവിഡും വര്‍ഗ വിവേചനവും ഉള്‍പ്പെടെ എന്നെ വിഷാദരോഗിയാക്കി'; വിഷാദത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ
- ഷഫീന യൂസഫലി ഫോബ്സ് പട്ടികയില്‍ ; ഇന്ത്യയില്‍ നിന്നുള്ള ഏക വനിത
Cuisine
അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ
തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക
Obituary
ബിനോയ് തോമസ് ആല്‍ബനിയില്‍ നിര്യാതനായി
ആല്‍ബനി (ന്യൂയോര്‍ക്ക്): കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതനായ ചാക്കോ തോമസിന്റേയും മറിയാമ്മ തോമസിന്റെയും മകന്‍ ബിനോയ് സി തോമസ് (48) ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ ഒക്ടോബര്‍ 14-ന് നിര്യാതനായി. പിതാവ് ചാക്കോ തോമസ് 2024 ജൂലൈ
Sports
ട്വന്റി20 ലോകകപ്പ് നേടി അഭിമാനമായി ഇന്ത്യ ; അവസാന നിമിഷം വരെ നീണ്ട പോരാട്ടം ; ഹൃദയം കീഴടക്കി രോഹിതും കോഹ്ലിയും പടിയിറങ്ങി
2024 ഐസിസി ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ആവേശം അവസാന ബോള്‍ വരെ നീണ്ടുനിന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ഐസിസി ടി20 ലോകകപ്പ് കിരീടം ചൂടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 177 റണ്‍സ്
ഹോട്ട് വസ്ത്രം ധരിക്കാന്‍ ഭാര്യമാരെ അനുവദിക്കുന്ന പുരുഷന്‍മാരെ മനസിലാകുന്നില്ലെന്ന് സന ഖാന്‍, 'പുതിയ വസ്ത്രം' കാരണമായിരിക്കുമെന്ന് ഉര്‍ഫി
സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതില്‍ ഭര്‍ത്താക്കന്‍മാരെ കുറ്റപ്പെടുത്തുന്ന പ്രസ്താവന നടത്തിയ നടി സന ഖാനെതിരെ രംഗത്തെത്തി സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷനലായ
രാമനായി രണ്‍ബീര്‍, രാവണനായി യഷ്; രാമായണ ഒന്ന്, രണ്ട് റിലീസ് തിയതി പ്രഖ്യാപിച്ചു
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന രാമായണ ഒന്ന്, രണ്ട് ഭാഗങ്ങളുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ്
'ഗര്‍ഭിണിയായപ്പോള്‍ ഞെട്ടി, അമ്മയാകാന്‍ ആഗ്രഹിച്ചിട്ടില്ല'; നടി രാധിക
തന്റെ ഗര്‍ഭകാലത്തെപ്പറ്റി തുറന്ന് പറയുകയാണ് താരം. ഗര്‍ഭകാലത്ത് തനിക്ക് ബുദ്ധിമുട്ടുകളുണ്ടെന്ന് രാധിക പറയുന്നു. ഗര്‍ഭകാലം എളുപ്പമല്ല എന്നാണ് രാധിക പറയുന്നത്. ആദ്യത്തെ മൂന്ന്
മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ച് കോടി; സല്‍മാന്‍ ഖാന് വധഭീഷണിയെത്തിയത് മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമില്‍
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയുടെ സംഘത്തില്‍ നിന്നുള്ളവരെന്ന് പരിചയപ്പെടുത്തിയ ശേഷമായിരുന്നു വധഭീഷണി
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും പുറത്താക്കിയത് പ്രതികാര നടപടി; 'ആന്റോ ജോസഫ് വളരെയേറെ ബുദ്ധിമുട്ടിച്ചു': സാന്ദ്ര തോമസ്
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും തന്നെ പുറത്താക്കിയ നടപടി പ്രതികാര നടപടിയാണെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. അതേസമയം നിര്‍മാതാവും സംസ്‌കാര സാഹിതി സംസ്ഥാന
തഗ്ഗിന് വേണ്ടി നിഖിലേച്ചി അങ്ങനെ പറയുന്നതല്ല, ചെറുപ്പം മുതലേ ഇങ്ങനെയാണ്: നസ്ലിന്‍
അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍ക്ക് തഗ് മറുപടികള്‍ കൊടുക്കാറുള്ള താരമാണ് നിഖില വിമല്‍. ചോദ്യങ്ങളോട് ഒഴിഞ്ഞുമാറാതെ അതേ നാണയത്തില്‍ മറുപടി നല്‍കുന്നതിനാല്‍ 'തഗ് റാണി' എന്നൊരു പേരും
ഒരുതരം വാശിയോടെ മുടങ്ങാതെ നൃത്തം ചെയ്തുകൊണ്ടേയിരുന്നു ; നവ്യ നായര്‍
നൃത്തം ചെയ്യുന്നത് തനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് നടി നവ്യ നായര്‍. നൃത്തം തന്നെ സങ്കടങ്ങളില്‍ നിന്നും മോചിപ്പിച്ചു. രാവിലെ എഴുന്നേറ്റ് വന്ന് ഒന്ന് കുളിക്കാന്‍ പോലും
'മലയാളസിനിമയെ നശിപ്പിക്കുന്നത് നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെ'; താരമുഷ്‌ക് മടക്കി കൂട്ടി കൈയ്യില്‍ വെക്കണം: എസ് ശാരദക്കുട്ടി
നടന്‍ ജോജു ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം പണിയുടെ റിവ്യു പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ പുകയുകയാണ്. നിരവധിപേരാണ് വിഷയത്തില്‍ പ്രതികരണവുമായി
Poll
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...