മുഖ്യമന്ത്രി ഈ മാസം 30ന് ഖത്തറില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഈ മാസം 30ന് ഖത്തറിലെത്തും. ഖത്തറിലെ മലയാളി സമൂഹമായി മുഖ്യമന്ത്രി സംവദിക്കുമെന്നും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ലോക കേരള സഭയുടേയും ഖത്തറിലെ മലയാളം മിഷന്റെയും നേതൃത്വത്തിലാണഅ സ്വീകണ പരിപാടി.  

Top Story

Latest News

കുഗ്രാമത്തില്‍ നിന്ന് വന്ന് നേടിയെടുത്ത വിജയമാണ് എന്റെ , ഷാരൂഖ് ഖാനെപ്പോലെ കോണ്‍വെന്റിലല്ല പഠിച്ചത്; കങ്കണ

രാഷ്ട്രീയത്തിലും സിനിമയിലും സജീവമായ നടിയാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ താന്‍ സ്വന്തമാക്കിയ വിജയങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് കങ്കണ റണൗട്ട്. ഒരു കുഗ്രാമത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഇത്രയും വിജയം നേടിയ മറ്റൊരാള്‍ ഉണ്ടാകില്ലെന്നും കങ്കണ പറഞ്ഞു. ഷാരൂഖ് ഖാനുമായി താരതമ്യപ്പെടുത്തിയായിരുന്നു നടിയുടെ പരാമര്‍ശം. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയിലാണ് കങ്കണ തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്. 'എന്തുകൊണ്ടാണ് തനിക്ക് ഇത്രയേറെ വിജയം നേടാനായതെന്ന് ചോദിക്കൂ. ഒരു കുഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്നുവന്ന് മുഖ്യധാരയില്‍ ഇത്രയധികം വിജയം നേടിയ മറ്റൊരാള്‍ ഉണ്ടാകില്ല. നിങ്ങള്‍ ഷാരൂഖ് ഖാനെക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹം ഡല്‍ഹിയില്‍ നിന്നാണ്, കോണ്‍വെന്റ് വിദ്യാഭ്യാസം നേടിയ ആളാണ്. എന്നാല്‍ ആരും കേട്ടിട്ടില്ലാത്ത ഭാംല എന്ന ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വന്നത്. മറ്റുള്ളവര്‍ക്ക് ഒരു പക്ഷേ വിയോജിപ്പുണ്ടാകാം, പക്ഷേ ഞാന്‍ ആളുകളോട് മാത്രമല്ല, എന്നോടും അത്രയേറെ സത്യസന്ധത പുലര്‍ത്തുന്നതുകൊണ്ടാണ് ഇതെന്ന് എനിക്ക് തോന്നുന്നു. കങ്കണ പറഞ്ഞു.  

Specials

Spiritual

ബര്‍മ്മിങ്ഹാമില്‍ മാര്‍ ഔസേപ്പ് അജപാലന ഭവനം സ്വന്തമാക്കിയ സീറോ മലബാര്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജ്യണില്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ കൃതജ്ഞത ബലി അര്‍പ്പിച്ചു
ബര്‍മ്മിങ്ഹാമിലെ മേരി വെയിലില്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അജപാലന ഭവനം 2024 ജൂലൈ 25ന് സ്വന്തമാക്കിയപ്പോള്‍ ഇതു രൂപതയിലെ ഓരോ അംഗങ്ങളുടേയും സമര്‍പ്പണമായിട്ടാണ് വിലയിരുത്തുന്നത്. മാര്‍ ഔസേപ്പ് അജപാലന ഭവനം എന്ന് നാമകരണം

More »

Association / Spiritual

24 ടീമുകളുടെ ആവേശകരമായ പോരാട്ടം: സമീക്ഷ യു.കെയുടെ ഷെഫീല്‍ഡ് റീജിയണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായി
സമീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് മുന്നോടിയായി ഷെഫീല്‍ഡ് റീജിയണല്‍ മത്സരങ്ങള്‍ 2025 ഒക്ടോബര്‍ 12-ന് EIS Olympic Stadium-ല്‍ നടന്നു. മത്സരങ്ങള്‍ സമീക്ഷ യു.കെ ഷെഫീല്‍ഡ് യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഷാജു സി.

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »



Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാം'; ദീപികയുടെ എട്ട് മണിക്കൂര്‍ ഷൂട്ടിങ് ആവശ്യത്തില്‍ പ്രിയാമണി
ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ജോലി സമയവുമായി ബന്ധപ്പെട്ട വിവാദം സമീപകാലത്തായി സിനിമ മേഖലയിലെ ചര്‍ച്ചാവിഷയമാണ്. സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റ്', നാഗ് അശ്വിന്റെ 'കല്‍ക്കി 2' എന്നീ ചിത്രങ്ങളില്‍ നിന്ന് ദീപിക ഒഴിവാക്കപ്പെട്ടത് ഈ

More »

Automotive

മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ
മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്‌പോര്‍ട്ടി ആയി രൂപകല്‍പ്പന

More »

Health

വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നു; കുട്ടികള്‍ക്ക് ഫോണ്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ, പല മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ആദ്യമായി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, ഈ ശക്തമായ ഉപകരണങ്ങള്‍ കൊച്ചുകൈകളില്‍ എത്തുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) നിര്യാതനായി

ഫ്‌ലോറിഡ: ചങ്ങനാശേരി എസ് ബി കോളേജ് കോമേഴ്സ് വിഭാഗത്തിന്റെ മുന്‍ മേധാവി, പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) കാക്കാന്‍തോട്ടില്‍ ഫ്‌ലോറിഡയില്‍ വച്ച്‌നിര്യാതനായി . ഭാര്യ എല്‍സമ്മ പ്ലാക്കാട്ട് മക്കള്‍ എബ്രഹാം. അനു

More »

Sports

ആരാധകരെ നിരാശപ്പെടുത്തി ആ പ്രഖ്യാപനം ; വിരാട് കൊബ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ആരാധകരെ നിരാശപ്പെടുത്തി വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ശരിയായ സമയത്താണ് താന്‍ വിരമിക്കുന്നതെന്ന് പറഞ്ഞ കോഹ്ലി താന്‍ വിചാരിച്ചതിലും കൂടുതല്‍ തനിക്ക് ടെസ്റ്റ് ക്രിക്കറ്റ്

More »

കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാം'; ദീപികയുടെ എട്ട് മണിക്കൂര്‍ ഷൂട്ടിങ് ആവശ്യത്തില്‍ പ്രിയാമണി

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ജോലി സമയവുമായി ബന്ധപ്പെട്ട വിവാദം സമീപകാലത്തായി സിനിമ മേഖലയിലെ ചര്‍ച്ചാവിഷയമാണ്. സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റ്', നാഗ് അശ്വിന്റെ 'കല്‍ക്കി 2'

കുഗ്രാമത്തില്‍ നിന്ന് വന്ന് നേടിയെടുത്ത വിജയമാണ് എന്റെ , ഷാരൂഖ് ഖാനെപ്പോലെ കോണ്‍വെന്റിലല്ല പഠിച്ചത്; കങ്കണ

രാഷ്ട്രീയത്തിലും സിനിമയിലും സജീവമായ നടിയാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ താന്‍ സ്വന്തമാക്കിയ വിജയങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് കങ്കണ റണൗട്ട്. ഒരു കുഗ്രാമത്തില്‍ നിന്നാണ് താന്‍

കോപ്പി റൈറ്റ് വിവാദം ; ഇളയ രാജയെ പിന്തുണച്ച് എം ജയചന്ദ്രന്‍

കോപ്പി റൈറ്റ് വിവാദങ്ങളില്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലടക്കം വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന സംഗീത സംവിധായകനാണ് ഇളയരാജ. പുതിയ

പൗരത്വബില്‍, മുസ്ലിം, ഹിന്ദിക്കാര്‍, ബീഹാര്‍...ഇന്ദ്രന്‍സ് ചിത്രം 'പ്രൈവറ്റി'നും സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്

ഇന്ദ്രന്‍സ് , മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'പ്രൈവറ്റ്' എന്ന സിനിമയ്ക്കും സെന്‍സര്‍

ധനുഷിനെ അനുകരിക്കുന്നുവെന്ന ആരോപണം ; മറുപടിയുമായി പ്രദീപ് രംഗനാഥന്‍

ലവ് ടുഡേ, ഡ്രാഗണ്‍ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥന്‍. തുടര്‍ച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോള്‍ പ്രദീപിന്റെ

ഗ്യാങ്സ്റ്റര്‍ ഒരു മോശം സിനിമ അല്ല, ആ സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ വിജയിച്ചേനെ ; നിര്‍മാതാവ് സന്തോഷ് ടി കുരുവിള

മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു ഒരുക്കിയ ആക്ഷന്‍ ചിത്രമാണ് ഗ്യാങ്സ്റ്റര്‍. വമ്പന്‍ ഹൈപ്പില്‍ പുറത്തുവന്ന സിനിമ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ആഷിഖ്

പല സൂപ്പര്‍താരങ്ങളും ജോലി ചെയ്യുന്നത് 8 മണിക്കൂര്‍ മാത്രം, എന്നാല്‍ അതൊന്നും വാര്‍ത്തയാകില്ല; വിവാദങ്ങളില്‍ ദീപിക

പ്രഭാസ് നായകനായി നാഗ് അശ്വിന്‍ സംവിധാനത്തില്‍ തെലുങ്കില്‍ വന്‍ വിജയം നേടിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് കല്‍ക്കി 2898 എഡി. സിനിമയില്‍ നായികയായത് ദീപിക പദുകോണ്‍ ആയിരുന്നു.

ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം, 15 സീനുകളില്‍ മാറ്റങ്ങള്‍ വേണം ; ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്

ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്. ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം എന്നാണ് സിബിഎഫ്സി ആവശ്യപ്പെട്ടിരിക്കുന്നത്. ധ്വജ പ്രണാമം, സംഘം കാവലുണ്ട്,



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ