ജൂലിയന്‍ അസാന്‍ജ് ജയില്‍മോചിതനായി; വിക്കിലീക്‌സ് സ്ഥാപകന്റെ മോചനം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ,ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചു

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് (52) ജയില്‍ മോചിതനായി. യുഎസ് ചാരവൃത്തി നിയമം ലംഘിച്ചതായി കുറ്റസമ്മതം നടത്താന്‍ സമ്മതിച്ചതിന് പിന്നാലെയാണ് മോചനം. അഞ്ചുവര്‍ഷക്കാലം അദ്ദേഹം ജയിലിലായിരുന്നു. അസാന്‍ജ് യുകെയില്‍ നിന്നും ജന്മനാടായ ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചെന്ന് വിക്കിലീക്‌സ് അറിയിച്ചു. 2019 ഏപ്രില്‍ മുതല്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലായിരുന്നു അദ്ദേഹം. യു എസ് സര്‍ക്കാരിന്റെ ആയിരക്കണക്കിനു രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ്‌സൈറ്റായ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചു എന്നതാണ് അസാന്‍ജിന്റെ പേരിലുള്ള കുറ്റം. ഈ നടപടി ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് അമേരിക്കയുടെ ആരോപണം. 2006 ലാണ് അസാന്‍ജ് വിക്കിലീക്‌സ് സ്ഥാപിക്കുന്നത്. വിക്കിലീക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസാഞ്ജിന് മൂന്ന് മാധ്യമ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2011 ഫെബ്രുവരിയില്‍ സിഡ്‌നി സമാധാനപുരസ്‌കാരമായ ഗോള്‍ഡ് മെഡലും ഇദ്ദേഹത്തിന് ലഭിച്ചു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് അസാന്‍ജ് ലോകശ്രദ്ധയിലേക്ക് വന്നത്. നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവര്‍ത്തികളുടെയും വിവരങ്ങള്‍ ഇങ്ങനെ പുറത്തു വന്നു. 2010ന്റെ അവസാനം മൂന്ന് ലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകള്‍ പുറത്തുവിടത്തോടെ അസാന്‍ജ് അമേരിക്കയുടെ കണ്ണിലെ കരടായി. അമേരിക്ക എല്ലാ രാജ്യങ്ങളിലുമുള്ള തങ്ങളുടെ എംബസികള്‍ വഴി ചാര പ്രവര്‍ത്തനം നടത്തിയിരുന്നു എന്നതും, സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരം താണ രീതിയില്‍ അമേരിക്കന്‍ നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തി എന്നതുമടക്കമുള്ള വെളിപ്പെടുത്തലുകള്‍ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തില്‍ പ്രതിരോധത്തിലാക്കി. അമേരിക്കയ്ക്കു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും, നേതാക്കളുടെയും പരാമര്‍ശങ്ങള്‍ പുറത്തു വരുകയും ചെയ്തു. കേബിള്‍ഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്.  

Top Story

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തരമേതാണ് എന്നൊക്കെയാണ് ചോദ്യങ്ങള്‍ ; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് ആസിഫ് അലി

ഇന്റര്‍വ്യൂകളില്‍ താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറുന്നതിനെ വിമര്‍ശിച്ച് ആസിഫ് അലി. ഇത്തരം അഭിമുഖങ്ങള്‍ക്ക് കൃത്യമായ ഒരു ഫോര്‍മാറ്റ് ഉണ്ടെന്നും, ചെയ്യുന്ന കാര്യം പാഷനേറ്റ് ആയി ചെയ്യുന്ന വളരെ ചുരുക്കം ആളുകള്‍ മാത്രമേയൊളളൂവെന്നും, താന്‍ ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ലെന്നും ആസിഫ് അലി പറയുന്നു. കൂടാതെ ഞങ്ങള്‍ക്ക് ഇന്റര്‍വ്യൂ തന്നില്ലെങ്കില്‍ റിലീസ് കഴിഞ്ഞാല്‍ കാണാം എന്ന് ഭീഷണിപ്പെടുത്തി ഇന്റര്‍വ്യൂ എടുക്കുന്നവരുണ്ടെന്നും ആസിഫ് അലി പറയുന്നു. 'ഞാന്‍ സക്‌സസ്ഫുള്ളായ ഇന്റര്‍വ്യൂവറൊന്നും ആയിരുന്നില്ല. പിന്നെ ഇത് തല്‍ക്കാലത്തേക്കുള്ള എന്റെ ജോലിയാണ്. ഞാന്‍ ഇത് അല്ല. ഞാന്‍ ഇത് ചെയ്യേണ്ട ആളല്ല എന്ന ആറ്റിറ്റിയൂഡ് മനസില്‍ കൊണ്ടുനടന്ന് അതുമായി ഇന്റര്‍വ്യൂ എടുക്കാന്‍ വരുന്ന കുറേ ആളുകളുണ്ട്. അവര്‍ക്ക് ഒരു ഫോര്‍മാറ്റുണ്ട്. ഈ സിനിമയെ പറ്റി, അതിലെ ക്യാരക്ടറിനെ പറ്റി രസകരമായ സംഭവം എന്തെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്നുള്ള തരത്തിലായിരിക്കും അത്തരക്കാരുടെ ചോദ്യങ്ങള്‍. ഒരു പത്ത് ഇന്റര്‍വ്യൂ കണ്ടാല്‍ ആര്‍ക്കും ഇത്തരത്തില്‍ ഇന്റര്‍വ്യു ചെയ്യാം. പക്ഷെ ചെയ്യുന്ന കാര്യം പാഷനേറ്റായി ചെയ്യാന്‍ പറ്റുന്നത് വളരെ കുറച്ച് പേര്‍ക്കാണ്. അതുകൊണ്ട് തന്നെ പലരോടും ഇന്റര്‍വ്യു തരില്ലെന്ന് ഞങ്ങള്‍ പറയാറുണ്ട്. പക്ഷെ ആ സമയത്ത് ഓണ്‍ലൈന്‍ ഭീഷണി വരെ നേരിടേണ്ടി വരും. ഞങ്ങള്‍ക്ക് ഇന്റര്‍വ്യു തന്നില്ലെങ്കില്‍ റിലീസ് കഴിഞ്ഞാല്‍ അറിയാലോ എന്ന ഭീഷണി വരേ ഡയറക്ടായും ഇന്‍ഡയറക്ടായും ഫേസ് ചെയ്യാറുണ്ട്. പിന്നെ ചോദ്യങ്ങള്‍ ചോ?ദിക്കാനുള്ള സഭ്യമായ രീതിയുണ്ട്. പറയുന്നവരും ചോദിക്കുന്നവരും മാത്രമല്ല ഇന്റര്‍വ്യൂവിന്റെ ഭാഗം. അതുപോലെ ചരിത്രം എന്നിലൂടെ പോലുള്ള ഇന്റര്‍വ്യൂകള്‍ എന്തോരം ഇന്‍ഫോര്‍മേഷനാണ് നല്‍കുന്നത്. സാധാരണക്കാരുടെ ക്യൂരിയോസിറ്റിയെ

Specials

Spiritual

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ്

More »

Association

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ വിവാ ഇല്‍ ഗോസ്പല്‍ ക്വിസ് മതസാരം സംഘടിപ്പിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഇടവകയിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ വിപുലമായ പ്രവര്‍ത്തനങ്ങളുടെ സമാപനം

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »



Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തരമേതാണ് എന്നൊക്കെയാണ് ചോദ്യങ്ങള്‍ ; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് ആസിഫ് അലി
ഇന്റര്‍വ്യൂകളില്‍ താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറുന്നതിനെ വിമര്‍ശിച്ച് ആസിഫ് അലി. ഇത്തരം അഭിമുഖങ്ങള്‍ക്ക് കൃത്യമായ ഒരു ഫോര്‍മാറ്റ് ഉണ്ടെന്നും, ചെയ്യുന്ന കാര്യം പാഷനേറ്റ് ആയി ചെയ്യുന്ന വളരെ ചുരുക്കം ആളുകള്‍

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

ബ്രദറണ്‍ സഭാ സുവി. : എബി കെ ജോര്‍ജിന്റെ പിതാവ്. കെ.പി. ജോര്‍ജ്ജുകുട്ടി അന്തരിച്ചു.

മല്ലശ്ശേരി: പുങ്കാവ് കളര്‍വിളയില്‍ കെ.പി. ജോര്‍ജ്ജുകുട്ടി (74) (മല്ലശ്ശേരി ഡോള്‍ഫിന്‍ കേറ്ററിംഗ് ഉടമ) അന്തരിച്ചു. സംസ്‌ക്കാരം 18 ചൊവ്വ രാവിലെ 9 മണിക്ക് മല്ലശ്ശേരി ബ്രദറണ്‍ ചര്‍ച്ചില്‍ ആരംഭിച്ച് 12 ന് സഭാസെമിത്തേരിയില്‍. ഭാര്യ : സുസമ്മ

More »

Sports

ജര്‍മ്മന്‍ ജഴ്‌സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്

യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന് തയ്യാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തിലായി. ജഴ്‌സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ്

More »

സച്ചിയായിരുന്നു യഥാര്‍ത്ഥ മനുഷ്യന്‍, അവന്‍ പറയുന്ന കഥകള്‍ വേറെ ഒരാള്‍ക്കും എഴുതാന്‍ പറ്റില്ല: ബിജു മേനോന്‍

മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് സച്ചിയുടെ വിയോഗം. സച്ചി സെതു കൂട്ടുകെട്ടില്‍ നിരവധി സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്. പിന്നീട് 2012ല്‍ ജോഷി മോഹന്‍ലാല്‍ ചിത്രം 'റണ്‍ ബേബി

ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളിയിട്ടു; ചര്‍ച്ചയായി വീഡിയോ, മാപ്പു പറഞ്ഞ് നാഗാര്‍ജുന

താരങ്ങളില്‍ ഏറെ ആരാധകരുള്ള വ്യക്തിയാണ് നാഗാര്‍ജുന അക്കിനേനി. കഴിഞ്ഞ ദിവസം നടനെ സമീപിച്ച ഒരു ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളി താഴെയിട്ടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ

വിവാഹ ശേഷം സോനാക്ഷി ഇസ്ലാം മതം സ്വീകരിക്കുമോ? പ്രതികരിച്ച് പിതാവ്

സഹീര്‍ ഇഖ്ബാലിനെ വിവാഹം കഴിച്ചതിന് ശേഷം സോനാക്ഷി ഇസ്ലാം മതം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് സഹീറിന്റെ പിതാവ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് ശേഷം

'സൊനാക്ഷിയുടെ വിവാഹത്തിന് ഞാനുണ്ടാകും', എതിര്‍പ്പെന്ന അഭ്യൂഹംതള്ളി ശത്രുഘന്‍ സിന്‍ഹ

നടന്‍ സഹീര്‍ ഇക്ബാലുമായുള്ള മകള്‍ സൊനാക്ഷി സിന്‍ഹയുടെ വിവാഹത്തെ എതിര്‍ത്തുവെന്ന അഭ്യൂഹങ്ങള്‍ തള്ളി രാഷ്ട്രീയക്കാരനും നടനുമായ പിതാവ് ശത്രുഘന്‍ സിന്‍ഹ. സൊനാക്ഷിയുടെ

ഉള്ളൊഴുക്കിന്റെ കഥ കേട്ട് ഞാന്‍ പേടിച്ചു പോയിരുന്നു: പാര്‍വതി തിരുവോത്ത്

ക്രിസ്‌റ്റോ ടോമിയുടെ 'ഉള്ളൊഴുക്ക്' സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉര്‍വശിയുടെയും പാര്‍വതി തിരുവോത്തിന്റെ പ്രകടനത്തിന് ഗംഭീര അഭിപ്രായങ്ങളാണ്

'മലയാളി ഫ്രം ഇന്ത്യ ഒടിടിയില്‍ '; സ്ട്രീമിംഗ് ആരംഭിക്കുന്നു

ഡിജോ ജോസ് ആന്റണി നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' ഒടിടി റിലീസിനൊരുങ്ങുന്നു. ജൂലൈ 5 മുതല്‍ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ചിത്രത്തിനെതിരെ തിരക്കഥ മോഷണ

പിആര്‍ വര്‍ക്കേഴ്‌സിനെ വെച്ച് സ്വന്തം പേരിനൊപ്പം സൂപ്പര്‍സ്റ്റാര്‍ എന്ന് ചേര്‍ക്കുന്ന നടി മലയാള സിനിമയിലുണ്ട്; തുറന്നുപറഞ്ഞ് മംമ്ത മോഹന്‍ദാസ്

പിആര്‍ വര്‍ക്കേഴ്‌സിനെ വെച്ച് പല മീഡിയകളിലും സ്വന്തം പേരിനൊപ്പം സൂപ്പര്‍ സ്റ്റാര്‍ എന്ന് ചേര്‍ക്കുന്നവര്‍ മലയാള സിനിമായിലുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. താന്‍

അതീവ ഗ്ലാമറസ് ആയി ആരാധ്യ ദേവി, വീഡിയോ പങ്കുവച്ച് സംവിധായകന്‍; വിമര്‍ശനം

മലയാളി മോഡല്‍ ആരാധ്യ ദേവിയുടെ അതീവ ഗ്ലാമറസ് വീഡിയോ പങ്കുവച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വാട്ടെറിങ് ദ് ഡാന്‍സ് എന്ന ക്യാപ്ഷനോടെയാണ് ആരാധ്യയുടെ



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ