സ്‌പെല്ലിങ് ബീ ; ഒന്നാം സ്ഥാനം വീണ്ടും ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക് ; 41.68 ലക്ഷം രൂപ സമ്മാനം

രാജ്യാന്തര ഇംഗ്ലീഷ് സ്‌പെല്ലിങ് പരിശോധന മത്സരമായ സ്‌ക്രിപ്പ്‌സ് നാഷണല്‍ സ്‌പെല്ലിങ്ബീയില്‍ ഒന്നാം സ്ഥാനം വീണ്ടും ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക്. ഫ്‌ളോറിഡയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബൃഹദ് സോമയാണ് (12) മിന്നും വിജയം നേടിയത്. അരലക്ഷം യുഎസ് ഡോളര്‍ (41.68 ലക്ഷം രൂപ) സമ്മാനം ലഭിക്കും. തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ നിന്നുള്ളവരാണ് ബൃഹദിന്റെ മാതാപിതാക്കള്‍. ഫൈസാന്‍ സാക്കി എന്ന വിദ്യാര്‍ത്ഥിയുമായി ഇഞ്ചോടിഞ്ച് ബൃഹദ് പൊരുതി നിന്നതോടെ മത്സരം ട്രൈബ്രേക്കറിലേക്ക് കടന്നു. തുടര്‍ന്നുളള ലൈറ്റ്‌നിങ് റൗണ്ടില്‍ 90 സെക്കന്‍ഡില്‍ 29 വാക്കുകളുടെ സ്‌പെല്ലിങ് ബൃഹദ് പറഞ്ഞു. ഫൈസാന് 20 വാക്കുകള്‍ പറയാനേ കഴിഞ്ഞുള്ളൂ. ആകെ 30 വാക്കുകളാണ് ചോദിച്ചത്. ഇതോടെ 2022 ല്‍ ഹരിണി ലോഗന്‍ എന്ന ഇന്ത്യന്‍ വംശജ സ്ഥാപിച്ച റെക്കോര്‍ഡ് ബൃഹദ് മറികടന്നു. 26 വാക്കുകള്‍ ചോദിച്ചതില്‍ 22 വാക്കുകള്‍ പറഞ്ഞാണ് ഹരിണി അന്നു ചാമ്പ്യനായത്.  

Top Story

Latest News

പൃഥ്വിരാജ് അല്ല ആ സിനിമയില്‍ നിന്ന് മാറ്റണമെന്ന് പറഞ്ഞത്' വിവാദങ്ങളില്‍ പ്രതികരിച്ച് ആസിഫ് അലി

നാദിര്‍ഷയുടെ സംവിധാനത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത് , ജയസൂര്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. ചിത്രത്തിലെ ഈ കോംബോയില്‍ ഒരു കഥാപാത്രമാക്കാന്‍ ആസിഫ് അലിയെ തീരുമാനിച്ചിരുന്നു എന്ന് നാദിര്‍ഷ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പൃഥ്വിരാജ് ഇടപ്പെട്ട് ആസിഫ് അലിയുടെ അവസരം ഇല്ലാതാക്കി എന്ന മട്ടിലാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ആ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ആ വാര്‍ത്തകളോട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ആസിഫ് അലി. 'അതൊരു തെറ്റിദ്ധാരണയാണ്. ഒരിക്കലും അതല്ല ആ പറഞ്ഞതിന്റെ അര്‍ഥം. അവര്‍ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് വച്ച് ആ കഥാപാത്രങ്ങളായി അവര്‍ മൂന്ന് പേര്‍ ആണെങ്കില്‍ അത് കറക്റ്റ് ആയിരിക്കും. ആ സ്‌ക്രീന്‍ സ്‌പേസില്‍ ഞാന്‍ പോയിനിന്നാല്‍ ആളുകള്‍ കാണുമ്പോള്‍ ഞാന്‍ ഒരു അനിയനെപ്പോലെ തോന്നിയേക്കാം. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ ഒരിക്കലും എന്നെ ആ സിനിമയില്‍ നിന്ന് മാറ്റണമെന്നല്ല പറഞ്ഞത്', എന്നാണ് ആസിഫ് പറയുന്നത്. 'എനിക്കൊരു അപകടം ഉണ്ടായപ്പോള്‍ എന്നും വിളിച്ചു നോക്കിയ രണ്ടു പേരാണ് രാജു ചേട്ടനും സുപ്രിയ ചേച്ചിയും. ഞങ്ങളുടെ ഇടയില്‍ വലിയ പ്രശ്‌നമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോള്‍ എനിക്കത് ഭയങ്കര വിഷമമായി' എന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.      

Specials

Spiritual

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ്

More »

Association

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ വിവാ ഇല്‍ ഗോസ്പല്‍ ക്വിസ് മതസാരം സംഘടിപ്പിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഇടവകയിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ വിപുലമായ പ്രവര്‍ത്തനങ്ങളുടെ സമാപനം

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »



Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

പൃഥ്വിരാജ് അല്ല ആ സിനിമയില്‍ നിന്ന് മാറ്റണമെന്ന് പറഞ്ഞത്' വിവാദങ്ങളില്‍ പ്രതികരിച്ച് ആസിഫ് അലി
നാദിര്‍ഷയുടെ സംവിധാനത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത് , ജയസൂര്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. ചിത്രത്തിലെ ഈ കോംബോയില്‍ ഒരു കഥാപാത്രമാക്കാന്‍ ആസിഫ് അലിയെ തീരുമാനിച്ചിരുന്നു എന്ന് നാദിര്‍ഷ

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും

More »

Sports

ജര്‍മ്മന്‍ ജഴ്‌സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്

യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന് തയ്യാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തിലായി. ജഴ്‌സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ്

More »

പൃഥ്വിരാജ് അല്ല ആ സിനിമയില്‍ നിന്ന് മാറ്റണമെന്ന് പറഞ്ഞത്' വിവാദങ്ങളില്‍ പ്രതികരിച്ച് ആസിഫ് അലി

നാദിര്‍ഷയുടെ സംവിധാനത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത് , ജയസൂര്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. ചിത്രത്തിലെ ഈ കോംബോയില്‍ ഒരു

'മെഗാസ്റ്റാര്‍' എന്ന് ആദ്യം വിളിച്ചത് അവരാണ്, ഞാനത് സ്വയം കൊണ്ട് നടക്കുന്നില്ല: മമ്മൂട്ടി

തന്നെ മെഗാസ്റ്റാര്‍ എന്ന് വിളിച്ചു തുടങ്ങിയതിന്റെ പിന്നിലെ കഥ പറഞ്ഞ് മമ്മൂട്ടി. ദുബായ് മാധ്യമങ്ങളാണ് തനിക്ക് 'മെഗാസ്റ്റാര്‍' എന്ന വിശേഷണം ആദ്യമായി നല്‍കിയത് എന്നാണ് മമ്മൂട്ടി

മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞു

ബോളിവുഡ് താരങ്ങളായ മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞു. വര്‍ങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരുടെയും ബ്രേക്കപ്പ് വാര്‍ത്തകള്‍ എന്നും ഗോസിപ് കോളങ്ങളില്‍ നിറയാറുണ്ട്.

പന്ത്രണ്ട് വര്‍ഷത്തെ പ്രണയം, മൂകാംബികയില്‍ വച്ച് വിവാഹിതരായി.. എന്നാല്‍ വേര്‍പിരിയേണ്ടി വന്നു: ദിവ്യ പിള്ള

തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വെളിപ്പെടുത്തി നടി ദിവ്യ പിള്ള. ഒരു ബ്രിട്ടീഷ് പൗരനുമായി താന്‍ 12 വര്‍ഷത്തോളം പ്രണയത്തില്‍ ആയിരുന്നുവെന്നും അയാളെ വിവാഹം

കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച് സ്ഥിര ബുദ്ധി നഷ്ടപ്പെട്ടു: കനി കുസൃതിയെ വിമര്‍ശിച്ച് ഹരീഷ് പേരടി

'ബിരിയാണി' എന്ന സിനിമയുമായി ബന്ധപ്പെട്ട് നടി കനി കുസൃതി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട്

അവള്‍ കരഞ്ഞു കൊണ്ട് സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു...പ്രിയങ്കയുടെ ആദ്യ സിനിമയെ കുറിച്ച് അമ്മ

ബോളിവുഡും ഹോളിവുഡും കീഴടക്കിയ നായിക പ്രിയങ്ക ചോപ്രയുടെ സിനിമാ അരങ്ങേറ്റം 'തമിഴന്‍' എന്ന തമിഴ് ചിത്രത്തിലൂടെയാണ്. എന്നാല്‍ വിജയ് നായകനായ ഈ സിനിമയില്‍ അഭിനയിക്കാന്‍ പ്രിയങ്ക

ബാലകൃഷ്ണ പൊതുവേദിയില്‍ തള്ളിയ സംഭവം: 'വീഡിയോ സംഭവം' പങ്കിട്ട് നടി അഞ്ജലിയുടെ പ്രതികരണം പുറത്ത്

തെലുങ്ക് സൂപ്പര്‍ താരം ബാലകൃഷ്ണ  നടി അഞ്ജലിയെ തള്ളി നീക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം  വൈറലായിരുന്നു. വിശ്വക് സെന്നും നേഹ ഷെട്ടിയും പ്രധാനവേഷത്തില്‍ എത്തുന്ന അഞ്ജലി

എപ്പോഴും കൂടെ ഉണ്ടാകും, അറസ്റ്റിലായ കാമുകന് പിന്തുണയുമായി നടി ശാലിന്‍ സോയ

അശ്രദ്ധമായി വാഹനം ഓടിക്കുകയും വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതും ഉള്‍പ്പെടെയുള്ള കേസുകളില്‍ അറസ്റ്റിലായ യൂട്യൂബര്‍ ടിടിഎഫ് വാസന് പിന്തുണയുമായി നടി ശാലിന്‍



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ