അമേരിക്കയുടെ അതിധനികര്‍ പാഠം പഠിക്കുന്നില്ല; ടൈറ്റാനിക് കാണാന്‍ പോയി പൊട്ടിത്തെറിച്ച് മരിച്ചതൊന്നും പിന്തിരിപ്പിക്കാതെ സമുദ്രത്തിന് അടിയിലേക്ക് സാഹസയാത്ര തുടരുന്നു

ടൈറ്റാനിക് കപ്പല്‍ തകര്‍ന്ന് കിടക്കുന്ന സ്ഥലം കാണാന്‍ സഞ്ചരിച്ച ഓഷ്യന്‍ ഗ്രേറ്റിന്റെ ചെറുപേടകം തകര്‍ന്ന് കമ്പനിയുടെ സിഇഒ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചത് ലോകശ്രദ്ധയിലെത്തിയ വാര്‍ത്തയാണ്. അത്യന്തം അപകടകരമായ യാത്രയില്‍, അതിദാരുണമായ മരണമാണ് ഇതിലെ യാത്രക്കാര്‍ക്ക് നേരിട്ടത്. എന്നാല്‍ ഇതില്‍ നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാതെ അമേരിക്കയിലെ അതിധനികര്‍ കടലിന് അടിയിലെ സാഹസത്തിന് തുടര്‍ന്നും തുനിഞ്ഞിറങ്ങുകയാണ്.  250,000 ഡോളര്‍ ചെലവിട്ടായിരുന്നു ടൈറ്റന്‍ പേടകത്തിലെ യാത്ര. അപകടമുന്നറിയിപ്പുകള്‍ കാറ്റില്‍ പറത്തി, ഓഫര്‍ പ്രൈസില്‍ ടിക്കറ്റ് വിറ്റ് നടത്തിയ യാത്രയാണ് ദുരന്തമായത്. കടലിനടിയില്‍ നിരവധി ദിവസങ്ങള്‍ അപ്രത്യക്ഷമായ ശേഷം നടന്ന തിരിച്ചിലിലാണ് പൊട്ടിച്ചിതറിയ നിലയില്‍ അവശിഷ്ടങ്ങള്‍ പോലും സാധിച്ചത്.  എന്നാല്‍ ഇതൊന്നും അമേരിക്കയിലെ അതിധനികരെ സാഹസയാത്രയില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ല. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ട്രിറ്റോണ്‍. തങ്ങളുടെ സബ്‌മേഴ്‌സിബിള്‍ ടൈറ്റനേക്കാള്‍ സുരക്ഷിതമാണെന്നാണ് ഇവരുടെ വാദം. എന്നുമാത്രമല്ല അന്തര്‍വാഹിനി നിര്‍മ്മാണ കമ്പനികള്‍ക്ക് ടൈറ്റാനിക്കിന്റെ ആഴങ്ങളിലേക്ക് യാത്ര ചെയ്യാനും തിരികെ വരാനും ശേഷിയുള്ള സബുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ട് നിരവധി ധനികര്‍ സമീപിക്കുകയും ചെയ്യുന്നു.   

Top Story

Latest News

'മനഃപൂര്‍വം അപമാനിച്ചു, മകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായി'; പരാതിയുമായി ബാലതാരം ദേവനന്ദയുടെ കുടുംബം

'മാളികപ്പുറം' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബാലതാരമാണ് ദേവനന്ദ. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് കട്ട് ചെയ്ത ഒരുഭാഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ സൈബര്‍ നടപടിക്കൊരുങ്ങിയിരിക്കുകയാണ് ദേവനന്ദയുടെ കുടുംബം. എറണാകുളം സൈബര്‍ പൊലീസിന് ദേവനന്ദയുടെ അച്ഛന്‍ ജിബിന്‍ പരാതി നല്‍കി. പരാതിയുടെ പൂര്‍ണരൂപം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചിരികുന്ന വീഡിയോ തന്റെ മകളെ മനഃപൂര്‍വം അപമാനിക്കാനാണെന്നും അത് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. 'എല്ലാവര്‍ക്കും നമസ്‌കാരം പുതിയ സിനിമ ഗു...ന്റെ ഭാഗമായി ഞങ്ങളുടെ വീട്ടില്‍ വെച്ച് ഒരു ചാനലിന് മാത്രം ആയി കൊടുത്ത ഇന്റര്‍വ്യൂ വില്‍ നിന്ന് ഒരു ഭാഗം മാത്രം കട്ട് ചെയ്തു സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും, മോശം പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്ക് എതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന വിവരം എന്റെ പ്രിയപെട്ട നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു', കുറിപ്പില്‍ പറയുന്നു.  

Specials

Spiritual

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ്

More »

Association

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ വിവാ ഇല്‍ ഗോസ്പല്‍ ക്വിസ് മതസാരം സംഘടിപ്പിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഇടവകയിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ വിപുലമായ പ്രവര്‍ത്തനങ്ങളുടെ സമാപനം

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »



Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

അവളെന്നെ പല വേഷങ്ങളും കെട്ടിക്കുന്നു, ഇവളെ വിശ്വസിച്ചാണ് ഞാന്‍ അതെല്ലാം ധരിക്കുന്നത്: നിത്യ ദാസ്
അമ്മയായത്തിന് ശേഷം വന്ന മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി നിത്യ ദാസ്. സിനിമാ ജീവിതത്തെ കുറിച്ചും മക്കളെകുറിച്ചുമുള്ള പുതിയ വിശേഷങ്ങളെക്കുറിച്ചും താരം അഭിമുഖത്തില്‍ പങ്കുവച്ചു. മകള്‍ക്കൊപ്പം താന്‍ ആണ് വളരുന്നത് എന്ന് പറയുകയാണ്

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും

More »

Sports

ജര്‍മ്മന്‍ ജഴ്‌സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്

യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന് തയ്യാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തിലായി. ജഴ്‌സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ്

More »

അവളെന്നെ പല വേഷങ്ങളും കെട്ടിക്കുന്നു, ഇവളെ വിശ്വസിച്ചാണ് ഞാന്‍ അതെല്ലാം ധരിക്കുന്നത്: നിത്യ ദാസ്

അമ്മയായത്തിന് ശേഷം വന്ന മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി നിത്യ ദാസ്. സിനിമാ ജീവിതത്തെ കുറിച്ചും മക്കളെകുറിച്ചുമുള്ള പുതിയ വിശേഷങ്ങളെക്കുറിച്ചും താരം അഭിമുഖത്തില്‍

വാഹന രജിസ്റ്റര്‍ കേസില്‍ സുരേഷ് ഗോപി ഇന്ന് ഹാജരാകില്ല, അവധി അപേക്ഷ നല്‍കും

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും തൃശൂര്‍ ബിജെപി നേതാവുമായ സുരേഷ് ഗോപി ഇന്ന് എറണാകുളത്തെ കോടതിയില്‍ ഹാജരാകില്ല. അവധി അപേക്ഷ നല്‍കാനാണ് തീരുമാനം. കേസ്

'മനഃപൂര്‍വം അപമാനിച്ചു, മകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായി'; പരാതിയുമായി ബാലതാരം ദേവനന്ദയുടെ കുടുംബം

'മാളികപ്പുറം' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബാലതാരമാണ് ദേവനന്ദ. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് കട്ട് ചെയ്ത ഒരുഭാഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി

മോഹന്‍ലാലിന്റെ ലെവല്‍ മകനറിയില്ല ; പ്രണവിനെ കുറിച്ച് ഷാജോണ്‍

നടന്‍ പ്രണവിനെ കുറിച്ച് കലാഭവന്‍ ഷാജോണ്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്ത, 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' സിനിമയിലാണ് ഷാജോണും പ്രണവും ഒരുമിച്ച്

ഞാന്‍ എഡിഎച്ച്ഡി രോഗബാധിതന്‍, 41ാം വയസിലാണ് ഇത് കണ്ടെത്തുന്നത്; വെളിപ്പെടുത്തി ഫഹദ് ഫാസില്‍

തനിക്ക് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം ആണെന്ന് വെളിപ്പെടുത്തി ഫഹദ് ഫാസില്‍. തന്റെ 41ാം വയസിലാണ് ഇത് കണ്ടെത്തിയത്. അതുകൊണ്ട് ഇത് മാറാനുള്ള സാധ്യതയില്ല

ഹോളിവുഡ് താരം ജോണി വാക്ടര്‍ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു

ഹോളിവുഡ് താരം ജോണി വാക്ടര്‍ (37) മോഷ്ടാക്കളുടെ വെടിയേറ്റുമരിച്ചു. ശനിയാഴ്ച ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നത്. മോഷണശ്രമം തടയുന്നതിനിടെ താരത്തിന് വെടിയേല്‍ക്കുകയായിരുന്നു. ശനിയാഴ്ച

വെള്ളിയാഴ്ചകളില്‍ മുടി വെട്ടരുത്, വെള്ളിയാഴ്ചകളില്‍ കറുപ്പ് വസ്ത്രം ധരിക്കുരുത്...അമ്മയുടെ മരണത്തെ തുടര്‍ന്ന് താന്‍ മതവിശ്വാസി ആയി മാറിയെന്ന് ജാന്‍വി കപൂര്‍

അമ്മ ശ്രീദേവിയുടെ മരണത്തെ തുടര്‍ന്ന് താന്‍ മതവിശ്വാസി ആയി മാറിയെന്ന് ജാന്‍വി കപൂര്‍. വെള്ളിയാഴ്ചകളില്‍ മുടി വെട്ടരുത്, വെള്ളിയാഴ്ചകളില്‍ കറുപ്പ് വസ്ത്രം ധരിക്കരുത്

എന്റെ മൂത്രം കുടിച്ചതിന് ഞാന്‍ തെറി കേള്‍ക്കുകയാണ്, എന്റെ കാന്‍സര്‍ മാറ്റിയത് മൂത്രമാണ്.. ഇത് കുടിച്ചാല്‍ ആശുപത്രിയില്‍ പോകണ്ട: കൊല്ലം തുളസി

അസുഖം മാറാന്‍ മൂത്രം കുടിച്ചാല്‍ മതിയെന്ന പ്രസ്താവന ആവര്‍ത്തിച്ച് നടന്‍ കൊല്ലം തുളസി. മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യൂറിന്‍



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ