ഇത് ഗപ്പി സിനിമയിലെ ആമിന തന്നെയോ? നന്ദന വര്‍മയുടെ പുതിയഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു; കറുത്ത സ്ലീവ്‌ലെസ്സ് ഗൗണിലാണ് താരം അതീവ സുന്ദരിയെന്ന് ആരാധകര്‍

ഇത് ഗപ്പി സിനിമയിലെ ആമിന തന്നെയോ? നന്ദന വര്‍മയുടെ പുതിയഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു; കറുത്ത സ്ലീവ്‌ലെസ്സ് ഗൗണിലാണ് താരം അതീവ സുന്ദരിയെന്ന് ആരാധകര്‍

ഗപ്പി സിനിമയില്‍ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നന്ദന വര്‍മ്മ. ഇപ്പോഴിതാ നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റേതായ ഫാഷന്‍ സങ്കല്‍പ്പങ്ങളാണ് ആണ് നന്ദന ഇതിലൂടെ സൂചിപ്പിക്കുന്നത്.

കറുത്ത സ്ലീവ്‌ലെസ്സ് ഗൗണിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.സൂപ്പര്‍ഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലാണ് നന്ദന അവസാനമായി അഭിനയിച്ചത്. സുവീരന്‍ സംവിധാനം ചെയ്ത മഴയത്ത്, സണ്‍ഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് മറ്റുസിനിമകള്‍.

Other News in this category

4malayalees Recommends