നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ വോട്ട് ചെയ്യില്ല'; വിവേക് രാമസ്വാമിക്കെതിരെ വംശീയ പരാമര്‍ശം, മറുപടി നല്‍കി വിവേക്

ഇന്ത്യന്‍ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി അമേരിക്കന്‍ എഴുത്തുകാരിയായ ആന്‍ കൗള്‍ട്ടര്‍. വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താന്‍ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹം ഇന്ത്യക്കാരനായതിനാല്‍ താന്‍ അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്നുമായിരുന്നു ആന്‍ കൗണ്‍ട്ടറുടെ പരാമര്‍ശം. വിവേക് രാമസ്വാമി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയും റിപ്പബ്ലിക്കന്‍ ലീഡ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.  നിങ്ങളോട് സംസാരിക്കാന്‍ കഴിഞ്ഞതിന് നന്ദി. അതൊരു നല്ല സംഭാഷണമായിരുന്നു. ഞാനും നിങ്ങളുടെ ഒരു ആരാധകനാണ്, അതിനാല്‍ ഞാന്‍ നിങ്ങളോട് വിയോജിക്കാന്‍ പോകുന്നു. നിങ്ങളൊരു അമേരിക്കന്‍ കറുത്തവര്‍ഗ്ഗക്കാരന്‍ അല്ലാത്തതിനാല്‍ എനിക്ക് നിങ്ങളെ അങ്ങനെ പറയാന്‍ കഴിയും. എന്നാല്‍ അവരെക്കുറിച്ച് അങ്ങനെ പറയാനാവില്ല, അത് അപകീര്‍ത്തികരമാണ്.ആന്‍ കൗള്‍ട്ടര്‍ പറഞ്ഞു. നിങ്ങള്‍ പറഞ്ഞ പല കാര്യങ്ങളും ഞാന്‍ അംഗീകരിച്ചു. വാസ്തവത്തില്‍, നിങ്ങള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ മറ്റ് മിക്ക സ്ഥാനാര്‍ത്ഥികളേക്കാളും കൂടുതല്‍, പക്ഷേ നിങ്ങള്‍ ഒരു ഇന്ത്യക്കാരനായതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യുമായിരുന്നില്ല അവര്‍ കൂട്ടിച്ചേര്‍ത്തു.  ആന്‍ കൗള്‍ട്ടറിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വിവേക് രാമസ്വാമിക്കെതിരെയുള്ളത് വംശീയ വിവേചനമാണെന്ന് ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്. അതേസമയം, വളരെ വംശീയ പരാമര്‍ശത്തോടും രാമസ്വാമി പ്രതികരിച്ചു. തന്റെ ചര്‍മ്മത്തിന്റെ നിറമല്ല തന്റെ രാജ്യമായ യുഎസിനോടുള്ള തന്റെ വിശ്വസ്തതയെ നിര്‍ണ്ണയിക്കുന്നതെന്നായിരുന്നു വിവേക് രാമസ്വാമിയുടെ പ്രതികരണം. സ്വന്തം രാജ്യത്തെ വെറുക്കുന്ന ഏഴാം തലമുറയിലെ അമേരിക്കക്കാരനെക്കാള്‍ ശക്തമായ വിശ്വസ്തത കുടിയേറ്റക്കാര്‍ക്കോ അവരുടെ കുട്ടികള്‍ക്കോ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാള്‍ തന്റെ പരാമര്‍ശത്തെ ന്യായീകരിക്കുകയാണ് ആന്‍ കൗള്‍ട്ടര്‍ വീണ്ടും ചെയ്തത്.  പാലക്കാട് നിന്നും അമ്പത് വര്‍ഷം മുമ്പേ

Top Story

Latest News

സെല്‍ഫി എടുക്കാന്‍ ആളുകള്‍ വരുമ്പോള്‍ ഞാന്‍ ഓടും, അതിലൊന്നും ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല: ഫഹദ് ഫാസില്‍

പ്രശസ്തിക്കും താരപദവിക്കും അപ്പുറം തനിക്ക് സ്വകാര്യതയാണ് പ്രധാനമെന്ന് ഫഹദ് ഫാസില്‍. ആളുകള്‍ സെല്‍ഫിയും വീഡിയോയും എടുക്കുമ്പോള്‍ താന്‍ അത്ര കംഫര്‍ട്ടബിള്‍ ആവാറില്ല. ഓടാനാണ് തനിക്ക് തോന്നാറുള്ളത് എന്നാണ് ഫഹദ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. തന്റെ ആരാധകര്‍ ഒരിക്കലും തന്നെ കൂടി നില്‍ക്കാറില്ല, മറിച്ച് തന്നെ നോക്കി പുഞ്ചിരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്വകാര്യജീവിതത്തെ വിലമതിക്കാറുണ്ട്. സെല്‍ഫികള്‍ അത്ര ഇഷ്ടപെടാറില്ല. ആളുകള്‍ സെല്‍ഫിയും വീഡിയോയും എടുക്കുമ്പോള്‍ താന്‍ അത്ര കംഫര്‍ട്ടബിള്‍ ആവാറില്ല. പോസ് ചെയ്യുന്നതില്‍ താന്‍ അത്ര നല്ലതല്ല. സെല്‍ഫിക്കായി ആളുകള്‍ തന്നെ സമീപിക്കുമ്പോള്‍ തനിക്ക് ഓടാന്‍ തോന്നാറുണ്ട്. പ്രശസ്തിക്കും താരപദവിക്കുമപ്പുറം തനിക്ക് സ്വകാര്യത പ്രധാനമാണ്. അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം പുറത്തുപോകുമ്പോള്‍ ചിത്രങ്ങള്‍ ക്ലിക്ക് ചെയ്യുന്നതില്‍ തനിക്ക് അത്ര താല്‍പര്യമില്ല എന്നാണ് ഫഹദ് പറയുന്നത്.  

Specials

Spiritual

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ്

More »

Association

നായര്‍ ബനവലന്റ് അസോസിയേഷന് നവ നേതൃത്വം
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 മെയ് 5ാം തിയ്യതി എന്‍.ബി.എ. സെന്ററില്‍ വച്ചു നടന്നു. പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »



Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

ആ സിനിമ കണ്ട ശേഷം പ്രേതം പിന്തുടരുന്നത് പോലെ തോന്നി...രാജ്കുമാര്‍ റാവു
ഹൊറര്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഹൊറര്‍ പരിപാടികളും ചിത്രങ്ങളും കാണുന്നത് പേടിയാണെന്ന് നടന്‍ രാജ്കുമാര്‍ റാവു. ചെറുപ്പത്തില്‍ ഹൊറര്‍ ഷോകള്‍ കണ്ട് താന്‍ ഒരുപാട് ഭയപ്പെട്ടിരുന്നു. വലുതായപ്പോള്‍ എക്‌സോര്‍സിസം ഓഫ്

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും

More »

Sports

ജര്‍മ്മന്‍ ജഴ്‌സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്

യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന് തയ്യാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തിലായി. ജഴ്‌സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ്

More »

ആ സിനിമ കണ്ട ശേഷം പ്രേതം പിന്തുടരുന്നത് പോലെ തോന്നി...രാജ്കുമാര്‍ റാവു

ഹൊറര്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഹൊറര്‍ പരിപാടികളും ചിത്രങ്ങളും കാണുന്നത് പേടിയാണെന്ന് നടന്‍ രാജ്കുമാര്‍ റാവു. ചെറുപ്പത്തില്‍ ഹൊറര്‍ ഷോകള്‍ കണ്ട്

സെല്‍ഫി എടുക്കാന്‍ ആളുകള്‍ വരുമ്പോള്‍ ഞാന്‍ ഓടും, അതിലൊന്നും ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല: ഫഹദ് ഫാസില്‍

പ്രശസ്തിക്കും താരപദവിക്കും അപ്പുറം തനിക്ക് സ്വകാര്യതയാണ് പ്രധാനമെന്ന് ഫഹദ് ഫാസില്‍. ആളുകള്‍ സെല്‍ഫിയും വീഡിയോയും എടുക്കുമ്പോള്‍ താന്‍ അത്ര കംഫര്‍ട്ടബിള്‍ ആവാറില്ല. ഓടാനാണ്

നടി ജ്യോതി റായ്‌യുടെ സ്വകാര്യ വീഡിയോ ചോര്‍ന്നു, ചര്‍ച്ചയായി യുവാവിന്റെ ഭീഷണി; വിവാദം

നടി ജ്യോതി റായ്‌യുടെ ഓണ്‍ലൈനില്‍ ചോര്‍ന്നു. കന്നഡ ടെലിവിഷന്‍ സിനിമാ നടി ജ്യോതി റായ്‌യുടെ വീഡിയോകളും ചിത്രങ്ങളുമാണ് ചോര്‍ന്നിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനല്‍ 1000

മഞ്ജു വാര്യരുടെ മുഖം പോലെയുണ്ടെന്ന് പറഞ്ഞാണ് എനിക്ക് ആ ഓഫര്‍ വന്നത്, ഒരേ സാറിന്റെ കീഴിലാണ് ഞങ്ങള്‍ നൃത്തം പഠിച്ചത്: ഇന്ദുലേഖ

മഞ്ജു വാര്യരുടെ മുഖ സാദൃശ്യം ഉണ്ടെന്ന് പറഞ്ഞാണ് തന്നെ സിനിമയില്‍ എടുത്തതെന്ന് നടി ഇന്ദുലേഖ. ബാലതാരമായി അഭിനയരംഗത്ത് വന്ന ഇന്ദുലേഖ 30 വര്‍ഷത്തോളമായി സിനിമയില്‍ എത്തിയിട്ട്. പലരും

തന്റെ ബാങ്ക് ബാലന്‍സ് കാലിയായി കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരുന്നു ; വെളിപ്പെടുത്തി സംയുക്ത

കരിയറിന്റെ തുടക്കകാലത്ത് ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി സംയുക്ത. തന്റെ ബാങ്ക് ബാലന്‍സ് കാലിയായി കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരുന്നു

രത്‌നവേല്‍ ഒരു പ്രത്യേക ജാതിയില്‍പ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നന്‍' റിലീസിന് ശേഷം: ഫഹദ് ഫാസില്‍

ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു മാരി സെല്‍വരാജ് സംവിധാനം ചെയ്ത് വടിവേലു, ഉദയനിധി സ്റ്റാലിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ മാമന്നന്‍

അനിമലിന് ശേഷം രശ്മിക വീണ്ടും ബോളിവുഡിലേക്ക്

സല്‍മാന്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന നായികയായെത്തുന്നു. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം സിക്കന്ദറിലാണ് രശ്മിക

'മഞ്ഞുമ്മല്‍ ബോയ്‌സി'നെ തമിഴ്‌നാട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചോ? 18 കൊല്ലത്തിന് ശേഷം അന്വേഷണം

തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റ് അടിച്ച 'മഞ്ഞുമ്മല്‍ ബോയ്‌സ്' ഒ.ടി.ടിയിലും ഹിറ്റ് ആയി സ്ട്രീമിംഗ് തുടരുകയാണ്. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും കൊടെക്കനാലിലേക്ക് ടൂര്‍



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ