സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റെര്‍ റിഫയുമായി സഹകരിച്ച് സംഘടിപ്പിച്ച സൌജന്യ മെഡിക്കല്‍ ക്യാമ്പ് നൂറിലധികം പേര്‍ പ്രയോജനപ്പെടുത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് അംഗങ്ങളെ കൂടാതെ ലേബര്‍ ക്യാമ്പിലെ തൊഴിലാളികളെയും ഹോസ്പിറ്റലില്‍ എത്തിച്ചു കൊണ്ട് ചെക്കപ് നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഫൈസല്‍, എഫ് എം, സെക്രെട്ടറി ജ്യോതിഷ് പണിക്കര്‍ , വൈസ് ചെയര്‍മാന്‍ പ്രദീപ് പുറവങ്കര , ട്രെഷറര്‍ ബിജു മലയില്‍, മറ്റു എക്‌സിക്യുട്ടിവ് അംഗങ്ങള്‍ ആയ ജഗത് കൃഷ്ണകുമാര്‍, ബാലചന്ദ്രന്‍ കുന്നത്ത്, മൃദുല ബാലചന്ദ്രന്‍, ശൈലജ ശൈലജ ദേവി, റ്റിറ്റി വില്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Other News in this category4malayalees Recommends