കുട്ടികള്‍ക്ക് അവധിക്കാല സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഡര്‍ബിഷെയറില്‍

കുട്ടികള്‍ക്ക് അവധിക്കാല സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഡര്‍ബിഷെയറില്‍
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ ആത്മീയ നേതൃത്വം നല്‍കുന്ന കിഡ്‌സ് ഫോര്‍ കിങ്ഡം ടീം ഈവരുന്ന സ്‌കൂള്‍ അവധിക്കാലത്ത് 9 മുതല്‍ 12 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നടത്തുന്ന താമസിച്ചുള്ള ധ്യാനം സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 3 വരെ ഡെര്‍ബിഷെയറിലുള്ള മറ്റ്‌ലോക്ക് കാത്തലിക് യൂത്ത് സെന്ററില്‍ നടക്കും .

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികളുടെ ആത്മീയ വളര്‍ച്ചയെ പരിപോഷിപ്പിക്കുവാന്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌സ് ഫോര്‍ കിങ്ഡം സെഹിയോന്‍ ടീം നയിക്കുന്ന ഈ ധ്യാനത്തിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു.

അഡ്രസ്സ് .

THE BRIARS CATHOLIC YOUTH CENTRE

BRIARS LANE , CRICH .

MATLOCK

DE4 5BW.

www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് ബുക്കിങ് നടത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

തോമസ് ജോസഫ് ?07877 508926?

ആമി സെയില്‍സ് ?07535 699082?

Other News in this category4malayalees Recommends