ജീവാഗ്‌നി 2018 മൂന്ന് ദിവസത്തെ സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍

ജീവാഗ്‌നി 2018 മൂന്ന് ദിവസത്തെ സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍
മൂന്ന് ദിവസത്തെ സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍ വച്ച് നടത്തപ്പെടുന്നു 2018 ജൂലൈ 26 നു 10 മണി മുതല്‍ 2018 ജൂലൈ 28 നു വൈകുന്നേരം 4

മണി വരെ നടത്തപ്പെടുന്നു

ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ. ജോസഫ് സേവ്യര്‍ , ബ്രദര്‍ ജോസഫ് സ്റ്റാന്‍ലി & ബ്രദര്‍ സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ആണ്

സ്ഥലം : കത്തോലിക്ക ദേവാലയം : ചര്‍ച് ഓഫ് ദി അസുംപ്ഷന്‍ , 98 മന്‍ഫോര്‍ഡ് വെയ് , ചിഗ്വേല്‍ , IG7 4DF .

ജപമാല , സ്തുതി ആരാധന , വിശുദ്ധ കുര്‍ബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന ഉണ്ടായിരിക്കുന്നതാണ് .

എല്ലാവേര്‌യും യേശു നാമത്തില്‍ കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് : സിബി തോമസ് : 07872315685 &


സുനില്‍ : 07872315685
Other News in this category4malayalees Recommends