ദുരിതബാധിതര്‍ക്ക് സ്‌നേഹസ്പര്‍ശവുമായി യുകെ മലയാളികള്‍; 25 ടണ്‍ അവശ്യ സാധനങ്ങളുമായി യുക്മ കേരളത്തിലേക്ക്

ദുരിതബാധിതര്‍ക്ക് സ്‌നേഹസ്പര്‍ശവുമായി യുകെ മലയാളികള്‍; 25 ടണ്‍ അവശ്യ സാധനങ്ങളുമായി യുക്മ കേരളത്തിലേക്ക്

ലണ്ടൻ : യുക്മയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിനായി അവശ്യ വസ്തുക്കൾ യുകെയിൽ എല്ലാ സ്ഥലത്തുനിന്നും സമാഹരിച്ചുകൊണ്ട്‌ നാട്ടിലേക്ക്‌ കയറ്റി അയക്കുന്നു. 25 ടൺ സാധനങ്ങൾ അയക്കുവാനാണു ഇപ്പോൾ ഉദ്ദേശിക്കുന്നത്‌.


അയൽ സംസ്ഥാനങ്ങളിൽ നിന്നും അവശ്യ വസ്തുക്കളും ഭക്ഷണ സാധനങ്ങളും മറ്റും ഇപ്പോൾ ലഭ്യമാണെങ്കിലും രക്ഷാ ക്യാമ്പുകളിൽ നിന്നും തിരികെ ഭവനത്തിലെത്തുമ്പോൾ അവിടെ ഉപേക്ഷിച്ചുപോന്നവ ഒന്നും തന്നെ ഉപയോഗിക്കുവാൻ പറ്റാത്ത അവസ്ഥയിലായിരിക്കും എന്ന വസ്തുത മുന്നിൽ കണ്ടുകൊണ്ടാണ് യുക്മ ഇങ്ങനെ ഒരു ദൗത്യം ഏറ്റെടുക്കുന്നത്‌.

അടുത്ത ശനിയാഴ്ച കയറ്റി അയ്ക്കത്തക്കരീതിയിൽ എല്ലാ അസ്സോസ്സിയേഷനുകളിൽ നിന്നും സന്നദ്ധ സംഘടനകൾ വഴിയും വസ്തുക്കൾ ശേഖരിച്ച്‌ അനുവദനീയമായ കാർഗ്ഗോ പാക്ക്റ്റുകളിലാക്കി എത്തിക്കുക എന്ന ശ്രമകരമായ ദൗത്യത്തിൽ എല്ലാവരും സഹകരിക്കണമെന്ന് യുക്മ നാഷണൽ പ് സെക്രട്ടറി റോജിമോൻ അഭ്യർത്ഥിച്ചു.

ബുധനാഴ്ചക്ക്‌ മുൻപായി യുക്മയിലെ അംഗ അസ്സോസ്സിയേഷൻ തലത്തിൽ സാധനങ്ങൾ ശേഖരിച്ച്‌ വ്യാഴാഴ്ച യുക്മ റീജിയൻ തലത്തിൽ ഒരുമിച്ചുകൂട്ടി പായ്ക്ചെയ്ത്‌ വെള്ളിയാഴ്ച ലണ്ടനിൽ എത്തിക്കത്തക്ക സംവിധാനമാണു ഇപ്പോൾ ചെയ്തിരിക്കുന്നത്‌. കേരളാ ഗവണ്മെന്റിന്റെ നിബന്ധനകൾ അനുസരിച്ചുള്ള പുതിയ സാധനങ്ങളായിരിക്കും ശേഖരിക്കുക. ഇപ്പോൾ നാട്ടിൽ സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള യുക്മ നാഷണൽ പ്രസിഡണ്ട് മാമ്മൻ ഫിലിപ്പും മറ്റു യുക്മ പ്രവർത്തകരും കാർഗ്ഗോ ഏറ്റുവാങ്ങി ആവശ്യമായ സ്ഥലങ്ങളിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആണ് ചെയ്തിരിക്കുന്നത്.

യുക്മയുടെ എല്ലാ അംഗ അസ്സോസിയേഷനുകളുടെയും റീജണൽ നാഷണൽ ഭാരവാഹികളുടെയും സന്നദ്ധസംഘടനകളുടെയും കലവറയില്ലാത്ത പ്രവർത്തനം കൊണ്ടുമാത്രമെ ഈ പദ്ധതി വിജയിപ്പിക്കുവാൻ സാധിക്കുകയുള്ളു. നമുക്ക്‌ കൈകോർത്തു പിടിച്ചുകൊണ്ട്‌ ഈ മഹാപ്രളയത്തിൽ നിന്നും കേരളക്കരയെ പൂർവ്വ സ്ഥിതിയിൽ എത്തിക്കാം.


സാധനങ്ങളുടെ ശേഖരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരണങ്ങൾക്കായി താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.


സൗത്ത് ഈസ്റ്റ് റീജിയൻ ;

ലാലു ആൻ്റണി പോർട്സ്മൗത്ത് - 07735041121

അജിത് വെണ്മണി ട്ൺബ്രിഡ്ജ് വെൽസ് 07957100426

അനിൽ വര്ഗീസ് ഹൊർഷാം 07462157487


സൗത്ത് വെസ്റ്റ് റീജിയൺ


വര്ഗീസ് ചെറിയാൻ ഓസ്‌ഫോർഡ് 07908544181

പദ്മരാജ് എം പി സാലിസ്ബറി 07576691360

ജിജി വിക്ടർ വിൽഷെയർ 07450465452


ഈസ്റ്റ് ആംഗ്ലിയ റീജിയൻ


ബാബു മങ്കുഴി ഇപ്സ്വിച്ച് 07793122621

ജോജോ തെരുവൻ സൗത്തെൻഡ് 07753329563

കുഞ്ഞുമോൻ ജോബ് കോൾചെസ്റ്റർ 07828976113


മിഡ്ലാൻഡ്സ് റീജിയൻ


ഡിക്സ് ജോർജ് നോട്ടിങ്ഹാം 07403312250

സന്തോഷ് തോമസ് ബെർമിങ്‌ഹാം 07545895816

നോബി കെ ജോസ് വൂസ്റ്റർ 07838930265


നോർത്ത് വെസ്റ്റ് റീജിയൻ


എബി വാറിങ്ങ്ടൺ 07515691632

തങ്കച്ചൻ എബ്രഹാം 07883022378

ഹരികുമാർ പി കെ 07828658274


യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ


വർഗീസ് ഡാനിയേൽ ഷെഫിൽഡ് 07882712049


സാജൻ സത്യൻ വൈക് ഫീൽഡ് 07946565837


പൗലോസ് തേലപള്ളി യോർക്ക് 07828300845


നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ലൻഡ് റീജിയൺ


എൽദോ ന്യൂ കാസിൽ 07828414538


സിബി തോമസ് സുന്ദർലാൻഡ് 07988996412


ഷാജി കൊറ്റിനാട് ഗ്ലാസ്ഗോ 07897350019


വെയിൽസ്‌ റീജിയൻ


ബെന്നി അഗസ്റ്റിൻ കാർഡിഫ് 07860839364


പീറ്റർ താണോളിൽ 07713183350
ആവശ്യമായ വസ്തുക്കളുടെ ലിസ്റ്റ്‌ ചുവടെ.CLOTHES (Only New Items)
1. UNDERGARMENTS FOR CHILDREN AND ADULTS


2. GARMENTS AND NIGHT CLOTHES FOR ADULTS AND CHILDREN


3. SANITARY TOWEL


4. BED SHEETS


5. LADIES AND GENTS CLOTHS


6. THROWSPersonal Care And Toiletries Items


1. SHAMPOO


2. SOAP


3, Racer


KIDS ITEMS


1. BABY PAMPERS


2. KIDS CLOTHES


3. TOYS


4. SCHOOL ITEMS ( Lunchbox, Bag, Pencil, Pen Etc…)FOOD ITEMS ( MINIMUM 3 MONTHS EXPIRY DATE)


1. BISCUITS, OATS/COOKIES


2. BABY FOOD ITEMS


3. MILK POWDER


4. DRY FOODS


5. BABY MILK POWDER


CLEANING ITEMS


1. BLEACHING POWDER


2. GLOVES


3. MASK


4. DETOLMEDICINS


1. ANTIBACTERIAL CREAMS


2. COUGH SYRUP


3. NASAL DROPS


4. PARACETAMOL


5. ANTACID


6.POVIDONE IODINE SOLUTION


7.VICKS


8.ORS


9. SWEETENER (For Sugar Patient)


ANY MEDICATION (No Control drug otherwise Not Restricted At All)

Other News in this category4malayalees Recommends