ഷൈനി മാത്യുവിന് ഡോക്ടറേറ്റ് ലഭിച്ചു

ഷൈനി മാത്യുവിന് ഡോക്ടറേറ്റ് ലഭിച്ചു

അമേരിക്കയിലെ പെന്‍സില്‍വാനിയ വില്‍ക്കേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഷൈനി മാത്യുവിന് ജീരിയാട്രിക് നഴ്‌സിംഗില്‍ ഡോക്ടറേറ്റ് ലഭിച്ചു. ന്യൂജേഴ്‌സിയില്‍ നഴ്‌സ് പ്രാക്റ്റീഷനര്‍ ആയി ജോലിചെയ്യുന്ന ഷൈനി, ചിങ്ങവനം മാലത്തുശേരിയില്‍ ഏലിയാസ് മാത്യു (മോട്ടി) വിന്റെ ഭാര്യ ആണ്.


കുറുപ്പന്തറകണ്ണച്ചാന്‍പറമ്പില്‍ കെ എം ജോസഫ് മേരിക്കുട്ടിദമ്പതികളുടെ മകളാണ് ഷൈനി. മൂന്ന് മക്കള്‍: രാഹുല്‍, സാഗര്‍, ്രപിയ

Other News in this category4malayalees Recommends