നടി ഷെര്‍ലിന്‍ ചോപ്രയുടെ വിവാദ ഫോട്ടോഷൂട്ട് വൈറല്‍

നടി ഷെര്‍ലിന്‍ ചോപ്രയുടെ വിവാദ ഫോട്ടോഷൂട്ട് വൈറല്‍
നടി ഷെര്‍ലിന്‍ ചോപ്ര വീണ്ടും വിവാദ ഫോട്ടോഷൂട്ട് നടത്തി വൈറലായി. താരം മുമ്പ് പ്ലേ ബോയ് മാഗസിന് വേണ്ടിയായിരുന്നു നഗ്‌നതാ പ്രദര്‍ശനം നടത്തിയിരുന്നത്. ഇക്കുറി നഗ്‌ന വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്. ഒരു ഫോട്ടോ ഷൂട്ടിന് പോസ് ചെയ്യുന്നതിന് ഇടെയുള്ളതാണ് വീഡിയോ. പൂര്‍ണ്ണനഗ്‌നയായി ഇരിക്കുന്ന നടിയുടെ മുമ്പില്‍ ഒരു ടെഡി ബിയര്‍ മാത്രമുള്ളൂ.

താരം തന്നെയാണ് ഫോട്ടോഷൂട്ടിനിടയിലുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് ലിസണ്‍ ടു മൈ ഹാര്‍ട്ട്ബീറ്റ് എന്ന ഹാഷ് ടാഗ് ഇട്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലമായുള്ളതും ലിസണ്‍ ടു മൈ ഹാര്‍ട്ട് ബീറ്റ് എന്നുതുടങ്ങുന്ന പാട്ടാണ്. താരത്തിന്റെ നഗ്‌ന ഫോട്ടോ ഷൂട്ട് പകര്‍ത്തിയിരിക്കുന്നത് ആഷിഷ് സോം എന്ന ഫോട്ടോഗ്രാഫറും മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജേഷ് ഗുപ്തയുമാണ്.

വീഡിയോ ക്രെഡിറ്റ് മലൈ സോംപുരയ്ക്കാണ് താരം നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇതിനകം അഞ്ച് ലക്ഷത്തിന് മേല്‍ കണ്ടുകഴിഞ്ഞു.

Other News in this category4malayalees Recommends