വല്ല ലൈനോ, കല്യാണം കഴിക്കാന്‍ പാകത്തിലുള്ള ബല്യകാല സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ഇപ്പൊ പറഞ്ഞോണം.. അല്ലാതെ പെട്ടൊന്നൊരീസം ഇങ്ങനെ ഗുരുവായൂര് പോയ് താലികെട്ടീന്നെങ്ങാനും അറിഞ്ഞാല്‍ താങ്കളുടെ അഞ്ച് തലമുറയെ ഞാന്‍ പ്രാകി കൊല്ലും;പെണ്‍കുട്ടിക്ക് ഉണ്ണിമുകുന്ദന്റ

സണ്ണി വെയ്ന്റെ വിവാഹ വാര്‍ത്ത സിനിമ മേഖലയിലുള്ളവരടക്കം അറിഞ്ഞത് വിവാഹ ചിത്രങ്ങള്‍ പുറത്തു വന്നപ്പോഴാണ്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം.ഈ സമയത്താണ് ഉണ്ണി മുകുന്ദനെ കളിയാക്കി ഒരു പെണ്‍കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നത്. ഇതിന് ഉണ്ണി മുകുന്ദന്‍ കിടിലന്‍ മറുപടിയും നല്‍കി .ഇതോടെ സംഭവം വൈറലാകുകയായിരുന്നു.ആരെയും അറിയിക്കാതെ പെട്ടെന്നൊരു ദിവസം വിവാഹം കഴിച്ചാല്‍ ഉണ്ണിയുടെ അഞ്ച് തലമുറയെ വരെ താന്‍ പ്രാകുമെന്നായിരുന്നു ആരാധികയുടെ പോസ്റ്റ്.വല്ല ലൈനോ, കല്യാണം കഴിക്കാന്‍ പാകത്തിലുള്ള ബല്യകാല സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ഇപ്പൊ പറഞ്ഞോണം.. അല്ലാതെ പെട്ടൊന്നൊരീസം ഇങ്ങനെ ഗുരുവായൂര് പോയ് താലികെട്ടീന്നെങ്ങാനും അറിഞ്ഞാല്‍ താങ്കളുടെ അഞ്ച്് തലമുറയെ ഞാന്‍ പ്രാകി കൊല്ലും.

അതിന് ഉണ്ണി മുകുന്ദന്റെ മറുപടി

ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്.

'ലൈന്‍' എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കgള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത്?? അതൊക്കെ കൊഞ്ചം ഓവര്‍

Related News

Other News in this category

4malayalees Recommends