തിരിച്ചുവരവ് ഇത്ര വെല്ലുവിളിയാകുമെന്ന് കരുതിയില്ല ; ഹൃത്വിക് റോഷന്‍

തിരിച്ചുവരവ് ഇത്ര വെല്ലുവിളിയാകുമെന്ന് കരുതിയില്ല ; ഹൃത്വിക് റോഷന്‍
=ഹിന്ദി സിനിമ ലോകത്ത് ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ഹൃത്വിക് റോഷന്‍. ഹൃത്വിക് റോഷന്‍ ശരീരം പരിപാലിക്കുന്നതില്‍ കാട്ടുന്ന ശ്രദ്ധ വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ഹൃത്വിക് റോഷന്റെ ഒരു വര്‍ക്ക് ഔട്ട് വീഡിയോ ആണ് വൈറലാകുന്നത്. തിരിച്ചുവരവ് ഇത്രയും വെല്ലുവിളിയാകുമെന്ന് കരുതിയില്ലെന്ന അടിക്കുറിപ്പോടെയാണ് ഹൃത്വിക് റോഷന്‍ വീഡിയോ ഷെയര്‍ ചെയ്!തിരിക്കുന്നത്.

സൂപ്പര്‍ 30 എന്ന സിനിമയാണ് ഹൃത്വിക് റോഷന്റേതായി ഉടന്‍ റിലീസിന് ഒരുങ്ങുന്നത്. ഗണിതശാസ്ത്രഞ്ജനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിനായി ഹൃത്വിക് റോഷന്‍ തടി കൂട്ടിയിരുന്നു. വികാസ് ബഹല്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്!തത്.

Other News in this category4malayalees Recommends