അഞ്ചാം ഘട്ട തെരെഞ്ഞെടുപ്പ് തിങ്കളാഴ്ച,ജനവിധി തേടുന്നത് പ്രമുഖര്‍

അഞ്ചാം ഘട്ട തെരെഞ്ഞെടുപ്പ് തിങ്കളാഴ്ച,ജനവിധി തേടുന്നത് പ്രമുഖര്‍
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട മത്സരത്തിന് ആണ് തിങ്കളാഴ്ച രാജ്യം സാക്ഷ്യം വഹിക്കുന്നത്.ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്ക് ആണ് തെരെഞ്ഞെടുപ്പ് നടക്കുകകോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേത്യയിലും സോണിയ ഗാന്ധി മത്സരിക്കുന്ന റൈയ്ബറേലിയും ഇതില്‍ ഉള്‍പ്പെടുന്നു.ലക്‌നൗ മണ്ഡലത്തില്‍ നിന്നും കേന്ദ്ര അന്തരി രാജ്നാഥ് സിങ് അമേത്യയില്‍ നിന്നും സ്മൃതി ഇറാനി എന്നിവരും ഈ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നുണ്ട്.ഉത്തര്‍പ്രദേശിലെ പതിനാലു മണ്ഡലത്തിലും,രാജസ്ഥാനിലെ പന്ത്രണ്ടു മണ്ഡലങ്ങളിലും ബംഗാളിലെ ഏഴു മണ്ഡലങ്ങളിലും മധ്യപ്രദേശിലെ ഏഴു മണ്ഡലങ്ങളിലും ബിഹാറിലെ അഞ്ചു മണ്ഡലങ്ങളിലും ജാര്‍ഖണ്ഡിലെ നാലുമണ്ഡലങ്ങളിലും ജമ്മുകാശ്മീരിലെ രണ്ടു മണ്ഡലങ്ങളിലുമാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക.Related News

Other News in this category4malayalees Recommends