ബോബി & മറഡോണ ബ്രാന്റ് ഷര്‍ട്ട് ഡോ.ബോബി ചെമ്മണൂര്‍ ലോഞ്ച് ചെയ്തു

ബോബി & മറഡോണ ബ്രാന്റ് ഷര്‍ട്ട് ഡോ.ബോബി ചെമ്മണൂര്‍ ലോഞ്ച് ചെയ്തു
പ്രമുഖ ഇ കൊമേഴ്‌സ് ഡയറക്ട് സെല്ലിംഗ് കമ്പനിയായ ഫിജികാര്‍ട്ട്.കോം, ബോബി മറഡോണ എന്ന പേരില്‍ ഇന്റര്‍നാഷണല്‍ ക്ലാസ് പ്രീമിയം ഷര്‍ട്ടുകള്‍ ലോഞ്ച് ചെയ്തു. കൊച്ചി മറീന മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. ബോബി & ചെമ്മണൂര്‍, ഷര്‍ട്ടിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. റാസല്‍ഖൈമ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ അഹമദ് അബ്ദുള്‍ ഫാദി

അല്‍ അഹമദ്, ഫിജികാര്‍ട്ട് സി.ഇ.ഒ ഡോ. ജോളി ആന്റണി, സി.ഒ.ഒ. അനീഷ് കെ. ജോയ് എന്നിവര്‍ സംബന്ധിച്ചു. മറ്റു നിരവധി ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഇനിമുതല്‍ ബോബി &മറഡോണ ഷര്‍ട്ടുകളും

ഉപഭോക്താക്കള്‍ക്ക് ഫിജികാര്‍ട്ട്.കോം വഴി ലഭിക്കുന്നതാണ്.

പ്രമുഖ ഇ കൊമേഴ്‌സ് ഡയറക്ട് സെല്ലിംഗ് കമ്പനിയായ ഫിജികാര്‍ട്ട്.കോമിന്റെ ബോബി & മറഡോണ ഇന്റര്‍ നാഷണല്‍ ക്ലാസ് പ്രീമിയം ഷര്‍ട്ടുകള്‍ ചെയര്‍മാന്‍ ഡോ. ബോബി

ചെമ്മണൂര്‍ വിപണിയിലിറക്കുന്നു.

Other News in this category



4malayalees Recommends