മോഹന്‍ലാലിനെ അപമാനിച്ചെന്ന് ലാല്‍ ഫാന്‍സ് ; ഇക്കയുടെ ശകടത്തിന്റെ ടീസര്‍ വിവാദത്തില്‍

മോഹന്‍ലാലിനെ അപമാനിച്ചെന്ന് ലാല്‍ ഫാന്‍സ് ; ഇക്കയുടെ ശകടത്തിന്റെ ടീസര്‍ വിവാദത്തില്‍
ഇക്കയുടെ ശകടം എന്ന ചിത്രത്തിന്റെ ടീസര്‍ വിവാദത്തില്‍ . മോഹന്‍ലാലിനെ അപമാനിച്ചെന്നാണ് പരാതി. ചിത്രത്തിന്റെ ട്രെയിലറില്‍ സോഹന്‍ലാല്‍ എന്ന പരാമര്‍ശമുണ്ട്. ഇതിലൂടെ മോഹന്‍ലാലിനെയാണ് സംവിധായകന്‍ ഉദ്ദേശിക്കുന്നതെന്നും, വളരെ പരിഹാസ്യമായ രീതിയിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും ലാല്‍ ആരാധകര്‍ പറയുന്നു.

ആരെയും അവഹേളിക്കാന്‍ ഉദ്ദേശമില്ലെന്ന വിശദീകരണവുമായി സംവിധായകന്‍ പ്രിന്‍സ് അവറാച്ചന്‍ രംഗത്തു വന്നെങ്കിലും പ്രതിഷേധം ശക്തമാവുകയാണ്.
Other News in this category4malayalees Recommends