യുവനടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി; വധു നിലീന

യുവനടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി; വധു നിലീന
യുവനടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി. നിലീനയാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്.ഫാസില്‍ സംവിധാനം ചെയ്തലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ത് സിനിമയിലെത്തിയത്. പിന്നീട് ഡോക്ടര്‍ ലൗ, ഓര്‍ഡിനറി, അയാളും ഞാനും തമ്മില്‍, ചട്ടക്കാരി, നിര്‍ണായകം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ഏപ്രില്‍ മാസത്തിലായിരുന്നു ഹേമന്തിന്റെ വിവാഹനിശ്ചയം. വിവാഹിതനാകുന്നു എന്ന വിവരം ഹേമന്ത് ആരാധകരുമായി പങ്കുവച്ചിരുന്നു.

Other News in this category



4malayalees Recommends