ജീവിതം പ്രതിസന്ധി ഘട്ടത്തില്‍ ; പ്രാര്‍ത്ഥിക്കണം ; അമൃത സുരേഷ്

ജീവിതം പ്രതിസന്ധി ഘട്ടത്തില്‍ ; പ്രാര്‍ത്ഥിക്കണം ; അമൃത സുരേഷ്
റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ പ്രിയങ്കരിയായി എത്തിയ ഗായികയാണ് അമൃത സുരേഷ്. പാട്ട് രംഗത്ത് സജീവമായ അമൃത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരിക്കുന്നത് ചര്‍ച്ചയാകുകയാണ്.

എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്‌നേഹം

എജി വ്‌ളോഗ്‌സില്‍ പുതിയ എപ്പിസോഡുകള്‍ ചെയ്യാത്തതിനും സോഷ്യല്‍മീഡിയയില്‍ അപ്‌ഡേറ്റുകള്‍ നല്‍കാത്തതിനും ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ എനിക്ക് നിങ്ങളുടെ സ്‌നേഹവും പിന്തുണയും ആവശ്യമാണ്. പോസിറ്റീവായ ഞാന്‍ വീണ്ടും തിരികെയെത്തും... എല്ലാവര്‍ക്കും സ്‌നേഹം -അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

Other News in this category4malayalees Recommends