ഇത് കുട്ടി അനിഘ തന്നെയാണോ? ബാലതാരമായി പ്രേക്ഷക മനസു കീഴടക്കിയ അനിഘയുടെ സ്റ്റൈലിഷ് ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍

ഇത് കുട്ടി അനിഘ തന്നെയാണോ? ബാലതാരമായി പ്രേക്ഷക മനസു കീഴടക്കിയ അനിഘയുടെ സ്റ്റൈലിഷ് ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് അനിഘ.സ്‌റ്റൈലിഷ് ലുക്കിലാണ് അനിഘ എത്തുന്നത്. ഇത് കുട്ടി അനിഘ തന്നെയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.


അജിത്തിന്റെ വിശ്വാസമാണ് അനിഘയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ജോണി ജോണി യെസ് പപ്പയായിരുന്നു മലയാളത്തിലെ ചിത്രം. മമ്മൂട്ടിയുടെ മകളായി എത്തിയ ദി ഗ്രേറ്റ് ഫാദര്‍ മികച്ച വിജയമായിരുന്നു. വിജയ് സേതുപതിയ്ക്കൊപ്പമുള്ള മാമനിതയാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Other News in this category



4malayalees Recommends