മലപ്പുറത്ത് 12 കാരിയ്ക്ക് പീഡനം ; പിതാവിന്റെ ഒത്താശയോടെയെന്ന് മൊഴി ; 30 ലേറെ പേര്‍ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി

മലപ്പുറത്ത് 12 കാരിയ്ക്ക് പീഡനം ; പിതാവിന്റെ ഒത്താശയോടെയെന്ന് മൊഴി ; 30 ലേറെ പേര്‍ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായി. 12 കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. മലപ്പുറം ചേരേളിരിയിലാണ് സംഭവം.

പെണ്‍കുട്ടിയെ 30 ലേറെ പേര്‍ പീഡിപ്പിച്ചെന്നാണ് മൊഴി. പീഡനം പിതാവിന്റെ ഒത്താശയോടെയാണെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരിക്കുകയാണ്.

മജിസ്‌ട്രേറ്റിന് മുന്നിലാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറ്‌സ്റ്റ് ചെയ്തു.

Other News in this category



4malayalees Recommends