'താടിക്കാരനി'ല്ലാതെ ജനത കര്‍ഫ്യു ദിനത്തില്‍ ഒത്തുചേര്‍ന്ന് സുകുമാരന്‍ കുടുംബം; ഇന്ദ്രജിത്തും പൂര്‍ണ്ണിമയും, സുപ്രിയയും ചേര്‍ന്ന് ജനത കര്‍ഫ്യു ദിനത്തില്‍ വീടിനുള്ളില്‍ നിന്നും എടുത്ത സെല്‍ഫി വൈറല്‍

'താടിക്കാരനി'ല്ലാതെ ജനത കര്‍ഫ്യു ദിനത്തില്‍ ഒത്തുചേര്‍ന്ന് സുകുമാരന്‍ കുടുംബം; ഇന്ദ്രജിത്തും പൂര്‍ണ്ണിമയും, സുപ്രിയയും ചേര്‍ന്ന് ജനത കര്‍ഫ്യു ദിനത്തില്‍ വീടിനുള്ളില്‍ നിന്നും എടുത്ത സെല്‍ഫി വൈറല്‍

ഷൂട്ടിങ്ങിനായി മരുഭൂമിയില്‍ ദിവസങ്ങള്‍ തള്ളി നീക്കുന്ന 'താടിക്കാരനി'ല്ലാതെ ജനത കര്‍ഫ്യു ദിനത്തില്‍ ഒത്തുചേര്‍ന്ന് സുകുമാരന്‍ കുടുംബം. ഇന്ദ്രജിത്തും പൂര്‍ണ്ണിമയും, സുപ്രിയയും ചേര്‍ന്ന് ജനത കര്‍ഫ്യു ദിനത്തില്‍ വീടിനുള്ളില്‍ നിന്നും എടുത്ത സെല്‍ഫി പങ്കിടുന്നു. പൃഥ്വിരാജിനെ മിസ് ചെയ്യുന്നു എന്നും ഇവര്‍ ഫോട്ടോ ക്യാപ്ഷനില്‍ ഇവര്‍ പറയുന്നു

പൃഥ്വിരാജ് ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി പോകും മുന്‍പ് തന്നെ ചേട്ടനും കുടുംബത്തിനുമൊപ്പം കൂടിച്ചേര്‍ന്ന് സമയം ചെലവഴിച്ചിരുന്നു

Other News in this category4malayalees Recommends