വാഴയില കൊണ്ട് തീര്‍ത്ത വസ്ത്രം ധരിച്ച് അനിഖ സുരേന്ദ്രന്‍; അനിഖയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; വ്യത്യസ്തമായ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകരും

വാഴയില കൊണ്ട് തീര്‍ത്ത വസ്ത്രം ധരിച്ച് അനിഖ സുരേന്ദ്രന്‍; അനിഖയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; വ്യത്യസ്തമായ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകരും

ബാലതാരമായെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രന്‍. ഛോട്ടാ മുംബൈയിലൂടെയായിരുന്നു അനിഖയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചു. മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അനിഖ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ അനിഖയുടെ പുതിയ ചിത്രങ്ങള്‍ വൈറലായി മാറുകയാണ്.വ്യത്യസ്തമായ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രങ്ങളാണ് അനിഖ പങ്കുവച്ചിരിക്കുന്നത്. വാഴയില കൊണ്ടുള്ള വസ്ത്രമാണ് അനിഖ ധരിച്ചിരിക്കുന്നത്.

പ്രശസ്ത ഫോട്ടോഗ്രാഫര്‍ മഹാദേലന്‍ തമ്പിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.

Other News in this category4malayalees Recommends