ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് അനുമതി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് അനുമതി
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്‌സിന് യുഎസില്‍ അനുമതി. ലോകത്ത് ആദ്യമായാണ് ഒറ്റ ഡോസ് വാക്‌സിന് അനുമതി ലഭിക്കുന്നത്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് അനുമതി നല്‍കിയത്.

ഒറ്റ ഡോസ് ആയതിനാല്‍ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാനുമാകും. കോവിഡിന്റെ വകഭേദങ്ങള്‍ക്കും ഫല പ്രദമാണ് ഈ വാക്‌സിന്‍. ജൂണിനുള്ളില്‍ നൂറു മില്യണ്‍ ഡോസ് രാജ്യത്ത് വിതരണം ചെയ്യാനാണ് പദ്ധതി

Other News in this category



4malayalees Recommends