കെയര്‍ ഹോമുകളില്‍ കെയര്‍ അസിസ്റ്റന്റുമാരെ വേണം

കെയര്‍ ഹോമുകളില്‍ കെയര്‍ അസിസ്റ്റന്റുമാരെ വേണം

യു കെയിലെ എസെക്‌സ്, സസെക്‌സ്, വെസ്റ്റ് സസെക്‌സ്, കേംബ്രിഡ്ജ്‌ഷെയര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നു. കൂടുതല്‍ ജോബ് അവേഴ്‌സ് ആവശ്യമുള്ളവര്‍ക്കും പുതിയ ജോലിസ്ഥലം തേടുന്നവര്‍ക്കും അനുയോജ്യമായ അവസരമാണിത്. ഏജന്‍സി സ്റ്റാഫായും ജോലി ചെയ്യാവുന്നതാണ്

അപേക്ഷിക്കേണ്ട വിലാസം:


PREMIER HR SERVICES

57 A, Shelly Avenue, Manor Park, London, E12 6SP


00447405926133


07427189556


00443335670170


00442079984932


Other News in this category4malayalees Recommends