സ്റ്റഫോര്ട് ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ മുന്‍ സെക്രടറി ശ്രി ബിജു തോമസിന്റെ ഭാര്യ മാതാവ് കുഞ്ഞമ്മ മാത്യു അന്തരിച്ചു

സ്റ്റഫോര്ട് ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ മുന്‍ സെക്രടറി ശ്രി ബിജു തോമസിന്റെ  ഭാര്യ മാതാവ് കുഞ്ഞമ്മ മാത്യു അന്തരിച്ചു

സ്റ്റഫോര്ട് ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ മുന്‍ സെക്രടറി ശ്രി ബിജു തോമസിന്റെ ഭാര്യ മാതാവ് ശ്രിമതി കുഞ്ഞമ്മ മാത്യു (76) നിര്യാതയായി . കോട്ടയം പേരൂര് കളപുരക്കല്‍ കുടുംബാന്ഗം കെ വി മാത്തുക്കുട്ടിയുടെ ഭാര്യയ്യാണ് . സാജന്‍ ജോസഫ്, ജിജി ജോസഫ് , മിനി ബിജു, ബീന മാത്യു എന്നിവര്‍ മക്കളാണ് ശവസംസ്‌കാരം ഈ വരുന്ന 1/6/16 ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് മര്‍താസ് മുനി സിറിയാന്‍ ഓര്‍ത്തഡോക്ള്‍സ് യാക്കോബായ ദേവാലയത്തില്‍ നടക്കും . പരേതയുടെ വേര്‍പാടില്‍ സ്റ്റ ഫോര്‍ഡ് ഷെയര്‍ മലയാളി അസ്സോസ്സിയേഷന്റെ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു


Other News in this category



4malayalees Recommends