പി.സി. ജോസഫ് (69) നിര്യാതനായി

പി.സി. ജോസഫ് (69) നിര്യാതനായി
കാഞ്ഞിരപ്പള്ളി: പഴയമഠത്തില്‍ പി.സി. ജോസഫ് (69) നിര്യാതനായി. സംസ്‌കാരം സെപ്റ്റംബര്‍ 21-നു ബുധനാഴ്ച കപ്പാട് മാര്‍ ശ്ശിവാ ദേവാലയത്തില്‍ നടത്തപ്പെടുന്നതാണ്.

ത്രേസ്യാമ്മയാണ് ഭാര്യ. മക്കള്‍: ജെയിംസ്, സോജന്‍, സുനി. മരുമക്കള്‍: ജോമി, ജെസ്സി, ബിജു.


സഹോദരങ്ങള്‍: ലിസ്സമ്മ ആന്റണി പുത്തന്‍പുരയ്ക്കല്‍ (തകഴി), ഏലിയാമ്മ ജോസ് കുറുനാട്ടുമൂലയില്‍ (ഫിലാഡല്‍ഫിയ), പി.സി. ജോര്‍ജ് (തിടനാട്), ആനിയമ്മ ചാക്കോ കുറുനാട്ടുമൂലയല്‍ (ഫിലാഡല്‍ഫിയ), സെബാസ്റ്റ്യന്‍ ചാക്കോ (ഫിലാഡല്‍ഫിയ), മാത്യു പി. ചാക്കോ (ഫിലാഡല്‍ഫിയ).


കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു പി. ചാക്കോ (215 676 4051).



Other News in this category



4malayalees Recommends