കിടപ്പറയില്‍ അവള്‍ക്ക് പ്രിയം റോബോട്ടുകളെ ; യന്ത്രമനുഷ്യനുമായി ലൈംഗീക ബന്ധം ആഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

കിടപ്പറയില്‍ അവള്‍ക്ക് പ്രിയം റോബോട്ടുകളെ ; യന്ത്രമനുഷ്യനുമായി ലൈംഗീക ബന്ധം ആഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

പുരുഷന്മാര്‍ സൂക്ഷിക്കുക, പോണ്‍ വീഡിയോ ഇഷ്ടപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ വര്‍ദ്ധനവുണ്ടായി എന്ന റിപ്പോര്‍ട്ടിന് പിന്നാലെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തു വരുന്നു. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ മനുഷ്യരുടെ കിടപ്പറകള്‍ യന്ത്രമനുഷ്യര്‍ (റോബോര്‍ട്ട്) കയ്യടക്കുമെന്നാണ് പുതിയ വിവരം. പുരുഷ പങ്കാളികളേക്കാള്‍ റോബോട്ടുകളെ തങ്ങളുടെ ലൈംഗീക പങ്കാളികളാക്കാന്‍ സ്ത്രീകള്‍ താല്‍പ്പര്യപ്പെടുന്നതായിട്ടാണ് പുതിയ പഠന റിപ്പോര്‍ട്ട്. റോബോ ഫീലിയ എന്ന ഈ മാനസീക അവസ്ഥ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇയാന്‍ പിയെഴ്‌സന്‍ എന്ന ഗവേഷകന്‍ നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്.പാശ്ചാത്യനാടുകളില്‍ സെക്‌സ് ടോയ്കള്‍ സാര്‍വത്രികമാണ്.എങ്കിലും അവയുടെ ഉപയോഗത്തില്‍ സാര്‍വത്രികമായി വന്ന വര്‍ദ്ധനവ് ഈ ആശങ്കകളെ ശരി വയ്ക്കുന്നതാണ്. മനുഷ്യനുമായി രൂപസാദൃശ്യങ്ങലുള്ള യന്ത്രമനുഷ്യര്‍ ഉടന്‍ വിപണിയിലെത്തും.ഭാവിയില്‍ കൃത്രിമ മസ്തിഷ്‌കത്തിന്റെ വരവോടെ വികാരങ്ങളും ഭാവനകളും ഉള്ള യന്ത്രമനുഷ്യര്‍ വന്നെത്തുമെന്നാണ് നിഗമനം. പല വിദേശ രാജ്യങ്ങളിലും ലൈംഗീക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സെക്‌സ് ടോയ്‌സ് ലഭ്യമാണെങ്കിലും ഇന്ത്യയില്‍ അത്ര പ്രചാരത്തിലായിട്ടില്ല. എന്നിരുന്നാലും ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനിലും മറ്റും ഓര്‍ഡര്‍ ചെയ്താല്‍ ഇവ ലഭ്യമാക്കുന്നുണ്ട്.Related News

Other News in this category4malayalees Recommends