14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍ സീനിയറിനാണ് (54) ശിക്ഷ ലഭിച്ചത്. സള്ളിവന്‍ തന്നെ പലവട്ടം പീഡിപ്പിച്ചെന്നും പുറത്തുപറഞ്ഞാല്‍ കുടുംബത്തെ ആക്രമിക്കുമെന്നും പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് 2022 ജൂലൈയിലാണ് ലിവിങ്‌സ്റ്റണ്‍ പാരിഷ് ഷെരീഫിന്റെ ഓഫീസ് കേസില്‍ അന്വേഷണം നടത്തിയത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ടെത്തിയതോടെ ഡിഎന്‍എ പരിശോധനയില്‍ സള്ളിവനാണ് പ്രതിയെന്ന് തെളിഞ്ഞിരുന്നു. ലൈംഗീക പീഡന കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന പുരുഷന്മാര്‍ക്ക് ശിക്ഷയായി രാസ ,ശാരീരിക വന്ധ്യംകരണങ്ങള്‍ നടത്താമെന്ന് 2008ല്‍ ലൂസിയാന സംസ്ഥാനം നിയമം പാസാക്കിയിരുന്നു. അപൂര്‍വമായിട്ടാണ് ശാരീരിക വന്ധ്യംകരണം നടത്തുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 13 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന ലൈംഗീക കുറ്റവാളികളെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരണം നടത്താനുള്ള നിയമനിര്‍മ്മാണത്തിലാണ് ലൂസിയാന സംസ്ഥാനം. ഇതിനുള്ള ബില്‍ 9നെതിരെ 29 വോട്ടിന് സെനറ്റ് അംഗീകരിച്ചു. ഇനി ഹൗസ് ഓഫ് കോമണ്‍സില്‍ അംഗീകാരം നേടിയ ശേഷം ഗവര്‍ണര്‍ ഒപ്പിട്ടാല്‍ നിയമമായി മാറും  

Top Story

Latest News

'ബോഡി ഷെയ്മിംഗ് വിഷമിപ്പിക്കുന്നു'; അസുഖ ബാധിതയെന്ന് അന്ന രാജന്‍

സോഷ്യല്‍ മീഡിയയിലും പൊതു പരിപാടികളിലും സജീവമാണ് നടി അന്ന രാജന്‍. സമീപ കാലത്തായി താരത്തിന് നേരെ നിരവധി വിമര്‍ശനങ്ങളും ബോഡി ഷെയ്മിംഗ് കമന്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. പൊതു പരിപാടികളിലെ താരത്തിന്റെ വസ്ത്രധാരണത്തെയും രൂക്ഷമായാണ് പലരും വിമര്‍ശിക്കാറുള്ളത്. ഇപ്പോള്‍ തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അന്ന. അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ക്കാണ് താരം മറുപടി നല്‍കിയത്. പല കമന്റുകളും തന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്നുണ്ടെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും അന്ന തുറന്നു പറയുന്നു. ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന അസുഖമാണ് തനിക്കുള്ളത്. അതിനാല്‍ ശരീരം ചിലപ്പോള്‍ തടിച്ചും ചിലപ്പോള്‍ മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ അതിനാല്‍ താന്‍ ഒന്നും ചെയ്യാതിരിക്കില്ല. തന്റെ വീഡിയോ കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ കാണേണ്ടതില്ലെന്നും അന്ന പറഞ്ഞു. 'ഞാന്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നിരവധി മോശം കമന്റുകള്‍ കണ്ടു. അത്തരം കമന്റുകള്‍ക്ക് നിരവധി ലൈക്ക് ലഭിക്കുന്നത് വേദനാജനകാണ്. ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ഈ ലോകം എന്റേതു കൂടിയാണ്' അന്ന പറഞ്ഞു. 'എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരുടെ കരുതലിന് നന്ദി. ഇറുകിയ വസ്ത്രവും ചൂടുള്ള കാലാവസ്ഥയും കാരണം എന്റെ ഡാന്‍സ് ചുവടുകള്‍ക്ക് ചില പരിമിതികള്‍ ഉണ്ടായിരുന്നു. ഞാന്‍ ഒരു പ്രൊഫഷണല്‍ നര്‍ത്തകിയല്ല. എന്നിട്ടും ഞാന്‍ എന്റെ പരമാവധി ശ്രമിച്ചു, ഞാന്‍ സന്തോഷവതിയാണ്' എന്നും അന്ന കൂട്ടിച്ചേര

Specials

Spiritual

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ്

More »

Association

ചിക്കാഗോ സെന്റ് മേരീസില്‍ വിശുദ്ധ ഗീര്‍വര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു.
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ലദീഞ്ഞ്, ആഘോഷപൂര്‍വ്വമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, പരമ്പരാഗതമായ നേര്‍ച്ചകാഴ്ചകള്‍ എന്നിവ തിരുനാളിന്റെ

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »



Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

4500 രൂപയ്ക്ക് വാങ്ങിയ ചെരിപ്പ് പൊട്ടി, വിമര്‍ശിച്ച് നടി
മലയാള സിനിമയിലും തമിഴിലും നിറഞ്ഞു നിന്ന മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു നടി കസ്തൂരി. ഇപ്പോള്‍ താരം തമിഴ് സീരിയലുകളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. നടിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രിമീയം ബ്രാന്റ്

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും

More »

Sports

ജര്‍മ്മന്‍ ജഴ്‌സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്

യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന് തയ്യാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തിലായി. ജഴ്‌സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ്

More »

4500 രൂപയ്ക്ക് വാങ്ങിയ ചെരിപ്പ് പൊട്ടി, വിമര്‍ശിച്ച് നടി

മലയാള സിനിമയിലും തമിഴിലും നിറഞ്ഞു നിന്ന മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു നടി കസ്തൂരി. ഇപ്പോള്‍ താരം തമിഴ് സീരിയലുകളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. നടിയുടെ ഒരു വീഡിയോയാണ്

'ബോഡി ഷെയ്മിംഗ് വിഷമിപ്പിക്കുന്നു'; അസുഖ ബാധിതയെന്ന് അന്ന രാജന്‍

സോഷ്യല്‍ മീഡിയയിലും പൊതു പരിപാടികളിലും സജീവമാണ് നടി അന്ന രാജന്‍. സമീപ കാലത്തായി താരത്തിന് നേരെ നിരവധി വിമര്‍ശനങ്ങളും ബോഡി ഷെയ്മിംഗ് കമന്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

'ആടുജീവിത'വും ഒ.ടി.ടിയിലേക്ക്

മെയ് മാസം ആദ്യം 'മഞ്ഞുമ്മല്‍ ബോയ്‌സ്' ആണ് ഒ.ടി.ടിയില്‍ എത്താന്‍ പോകുന്നത്. മെയ് 5ന് ആണ് ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. മോളിവുഡിലെ ഹൈയെസ്റ്റ്

'ഈ ദശാബ്ദത്തിലെ വലിയ സിനിമാറ്റിക് വിജയം, സൂപ്പര്‍സ്റ്റാര്‍ ഫഫാ'; ആവേശത്തെ പ്രശംസിച്ച് നയന്‍താര

ജിതു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായെത്തിയ 'ആവേശം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സിനിമ രംഗത്ത് നിന്നും നിരവധി ആളുകളാണ് ചിത്രത്തെ പ്രശംസിച്ച്

രാമായണ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ ട്രോളുകള്‍

'ദംഗല്‍' സിനിമയുടെ സംവിധായകന്‍ നിതീഷ് തിവാരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രാമായണ'. 700 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന രാമായണ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ

ഗ്ലാമര്‍ ഷോകള്‍ക്ക് പകരം എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക? മറുപടിയുമായി മാളവിക

അപമാനിക്കുന്ന തരത്തില്‍ ചോദ്യം ചെയ്ത ആരാധകര്‍ക്ക് മറുപടി നല്‍കി നടി മാളവിക മോഹനന്‍. കഴിഞ്ഞ ദിവസം എക്‌സില്‍ താരം ഒരു ചോദ്യോത്തര സെഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ്

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്‌ദേവ് ആണ്

ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു

നടിയും ഗായികയുമായ ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരും വേര്‍പിരിയല്‍ സത്യമാണ് എന്നാണ് ഇരുവരുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച്



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ